Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
അപ്പൊ എനിക്ക് പേടിയായി. ഞാൻ കിറ്റ് വാങ്ങി വേഗം വന്നു...."
"ഹ്മ്മ് നീ ഒറ്റക് ആയിരുന്നേൽ അവർ നിന്നെ എടുത്ത് കൊണ്ട് പോയേനെ...."
"പോ അവിടുന്ന്.... ഓരോ ഫാന്റസി ആയിട്ട് വന്നിട്ട്.... ഇപ്പൊ ഹാപ്പി ആയില്ലേ....?"
"ഹ്മ്മ് കുറച്ച്...."
"ദേ ഇനി സേഫ്റ്റി നോക്കി ഒക്കെ മതിട്ടാ, അല്ലേൽ അവസാനം കളി കാര്യമാവും...."
"കളി കാര്യമാവണമ്മല്ലോ, അതിനല്ലേ ഇതൊക്കെ ചെയ്യുന്നേ...."
"ചീ വണ്ടി എടുക്കട തെണ്ടി...."
പ്രണവ് ചിരിച്ചുകൊണ്ട് വണ്ടി എടുത്തു. വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. മടിവാള ടൗണിൽ വാഹനങ്ങൾ നിറഞ്ഞിരുന്നു. വണ്ടി ഓടിക്കുമ്പോൾ പ്രണവിന് ഒരു കുസൃതി തോന്നി.
"അഞ്ചു നമ്മൾ ഇപ്പോൾ പബ്ലിക് എക്സിബിഷൻ ചെയ്തു. ഇനി പബ്ലിക് ഫ്ലാഷിങ് ചെയ്താലോ....?"
"ഇനി അത് എങ്ങനെയാ....?"
"നിന്റെ ടോപ് അങ്ങ് ഊര്...."
"എഹ് പിന്നെ....പോടാ അവിടുന്ന്...."
"എടി അങ്ങനെയാണ് ഫ്ലാഷിങ് ചെയ്യണേ, ടോപ് ഊര്...."
"ടാ അറിയുന്ന ആരേലും കണ്ടാ നാണംകെടും...."
"അറിയുന്ന ആര്. ഇത് നമ്മുടെ ഏരിയ അല്ലാലോ. നീ ഊര്..."
"ഓഹ് ഇവന്റെ ഒരു കാര്യം...."
അവൾ തല വഴി ആ ടോപ് ഊരി കൈയിൽ പിടിച്ചു. ഉള്ളിൽ അവൾ ഒരു ലൈറ്റ് വയലറ്റ് കളർ ഡിസൈനർ ബ്രാ ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുലകൾ അതിൽ നിറഞ്ഞു നിക്കുന്നു.അവൾ സീറ്റിൽ ചാരി ഇരുന്നു. കാർ വിൻഡോ ചെറുതായി ടിന്റ് ചെയ്തതാണ്. അതുകൊണ്ട് അത്ര ട്രാൻസ്പേരെന്റ് അല്ല. അത്യാവശ്യം ട്രാഫിക് ഉള്ളത് കൊണ്ട് പതിയെ ആണ് കാർ നീങ്ങുന്നത്. ചുറ്റും വണ്ടികൾ ആണ്. ഈ ഏരിയയിൽ കൂടുതലും സൈക്കിൾ റിക്ഷ ഓട്ടോ
💬 Comments
View all comments