Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ചിരിക്കാൻ തുടങ്ങി.
"ഹ ഹ ഹ അയ്യോ, അവൻ എന്താ ഒരുമാതിരി പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ...."
"പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാവും. പക്ഷെ നിന്നെപ്പോലെ ഒരാളെ അതും ബ്രാ മാത്രം ഇട്ട് കണ്ടിട്ടുണ്ടാവില്ല...."
"Anyway i had so much fun. Thankyou my cuck hus....."
"You're welcome my hotwife....."
നേരം ഇരുട്ടി തുടങ്ങി. അവർ രാത്രിയിലേക്കുള്ള ഫുഡും വാങ്ങി വീട്ടിലേക്ക് എത്തി. ഇന്നത്തെ കാര്യങ്ങൾ ഒക്കെ കൊണ്ട് പ്രണവിന് ആകെ മൂഡ് ആയി നിക്കുകയായിരുന്നു. അതുപോലെ അഞ്ജലിക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ ഒരു തകർപ്പൻ കളിക്ക് ശേഷം കിടന്നുറങ്ങി.ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞ് അവളെ മൂഡ് ആക്കിയായിരുന്നു എല്ലാം. അത് പറയുമ്പോൾ പ്രണവിനും കേൾക്കുമ്പോൾ അഞ്ജലിക്കും കൂടുതൽ ആവേശമായിരുന്നു
പിറ്റേന്ന് തിങ്കളാഴ്ച ആയത് കൊണ്ട് അവർ നേരെത്തെ തന്നെ എഴുനേറ്റു. ഒന്നര ആഴ്ചത്തെ വർക്ക് ഫ്രം ഹോമിന് ശേഷം അഞ്ജലിക്ക് ഇന്ന് ഓഫീസിൽ പോവാണമായിരുന്നു. രാവിലെ ഉള്ള യോഗ എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി ബ്രേക്ഫാസ്റ്റ് എല്ലാം ഉണ്ടാക്കി വച്ച് അവൾ റൂമിൽ ഓഫിസിൽ പോവാൻ റെഡിയാവുകയായിരുന്നു. ഒരു വൈറ്റ് ഷർട്ടും ചെക്ക് ഫോർമൽ പാന്റുമായിരുന്നു അവളുടെ വേഷം. ഷർട്ട് ഇൻസൈട് ചെയ്തിരുന്നു. കണ്ണാടിയിൽ നോക്കി ഐലൈനർ എഴുതുകയായിരുന്നു അവൾ. ആ സമയം പ്രണവ് ബാത്റൂമിൽ നിന്ന് കുളിച്ച് ഒരു ടർക്കി ഉടുത്തു വന്നു. കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങുന്ന അവളെ അവൻ പിന്നിൽ നിന്ന് കെട്ടിപിടിച്ചു.
"എന്റെ അഞ്ചു മോൾക്ക് ഓരോ ദിവസം കഴിയുംതോറും ലുക്ക് കൂടി കൂടി വരുവാണല്ലോ...."
"ഓഹ്
💬 Comments
View all comments