Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
സുഖിച്ചു... ക്രിഞ്ച് ഡയലോഗും പറഞ്ഞ് നിക്കാതെ റെഡിയായി ഓഫീസിൽ പോവാൻ നോക്ക്...."
"ഓക്കേ.....ഡ്രോപ്പ് ചെയ്യാണോ ഞാൻ...."
"ഓഡിറ്റസ് റിപ്പോർട്സ് ശെരിയാകാൻ മാത്രെ പണി ഉള്ളു. അത് കഴിഞ്ഞാ ഞാൻ നേരെത്തെ ഇറങ്ങും. അപ്പൊ ഞാൻ ക്യാബ് വിളിക്കേണ്ടി വരും. വെറുതെ 400 കളയണോ...."
"എന്നാ ശെരി.... വൈകിട്ട് കുറച്ചു എക്സിബിഷൻസ് ആവമായിരുന്നു...."
"ആ ചിന്തകൾ മാത്രം ഉള്ളു ഇപ്പൊ വൃത്തികെട്ടവൻ...."
"ഐശേരി, ഇപ്പൊ ഞാൻ മാത്രമായി, ആയിക്കോട്ടെ... നമ്മൾ ഇല്ലേ...."
"അഹ് പിണങ്ങല്ലേ എന്റെ കിണവാ, നമുക്ക് ടൈം കിടക്കാലെ. ഞാൻ കുറച്ചു ഡ്രെസ്സുകൾ ഒക്കെ ഓർഡർ ചെയ്തിട്ടുണ്ട്...."
"That's my girl.... അയ്യോ സമയം പോയി, രാവിലെ തന്നെ ക്ലയന്റ് മീറ്റിംഗ് ഉണ്ട്. ഉച്ച കഴിഞ്ഞ് ഫ്രീയാ. നിന്നെ പോലെ തോന്നുമ്പോ ഇറങ്ങിയ ഹാഫ് ഡേ ആയിപോവും. അപ്പൊ കുറച്ചു കഥകൾ ഒക്കെ വായിച്ചിരിക്കും...."
"ആഹാ ഓഫീസിൽ ജോലി ചെയ്യാതെ ഇരുന്ന് കമ്പികഥ വായിക്കലാണ് പണി അല്ലെ...."
"പണി ഒഴിയുമ്പോൾ.... കുകോൾഡ് കഥകൾ തിരഞ്ഞു പിടിച്ച് വായിക്കളാണ് പണി...."
"ഹ്മ്മ് എന്നിട്ട് ഓരോരോ പുതിയ ഫന്റാസികൾ കൊണ്ട് വരും...."
"എന്ത് ഫാന്റസി ആയാലും ചെയ്യാൻ നീയില്ലേ എന്റെ കൂടെ, പിന്നെന്താ....?"അവൻ അവളെ ചേർത്ത് പിടിച്ച് ചുണ്ടിൽ ചുംബിച്ചു.
"അഹ് എന്റെ ലിപ്സ്റ്റിക്ക് കളഞ്ഞു. റെഡിയായി പോവാൻ നോക്കടാ...."
അവൾ കണ്ണാടി നോക്കി ലിപ്സ്റ്റിക്ക് വീണ്ടും ഇട്ട് റെഡിയായി. പ്രണവും റെഡിയായ ശേഷം അവർ ഒരുമിച്ച് വാതിൽ പൂട്ടി ഇറങ്ങി. പ്രണവ് കാറിലും അഞ്ജലി അവളുടെ ടു വീലറും എടുത്ത് അവരവരുടെ ഓഫീസിലേക്ക് പോയി.
മെട്രോ സിറ്റിയിൽ
💬 Comments
View all comments