Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
വണ്ടിയിൽ കീ ഇടാൻ നേരം പിന്നിൽ നിന്ന് ഒരു വിളി.
"ഹേയ് അഞ്ജലി.....!"
വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് അലക്സിനെ ആയിരുന്നു. ചിരിച്ചുകൊണ്ട് തന്റെ അടുത്തേക്ക് നടന്ന് വരുന്നു.അവളും മുഖത്ത് ഒരു ചിരി വരുത്താൻ ശ്രെമിച്ചു.
"ഹായ് എന്നെ ഓർമ്മയുണ്ടോ....?"
"അഹ് നമ്മൾ മിനിഞ്ഞാന്ന് അല്ലെ കണ്ടത്, മറക്കാൻ സമയം ആയിട്ടില്ലലോ..."
"അല്ല ഇയാളുടെ മുഖ ഭാവം കണ്ട് ചോദിച്ചതാ. ഇവിടെ ആണല്ലേ വർക്ക് ചെയ്യുന്നേ....?"
"അഹ് അതെ.... അലക്സ് എന്താ ഇവിടെ...."
"നിങ്ങളുടെ ബോസ്സ് എന്റെ ഫ്രണ്ട് ആണ്. ഒന്ന് കാണാൻ വന്നതാ. അഞ്ജലിക്ക് തിരക്കുണ്ടോ.....?"
"ഏയ് ഇല്ല... എന്താ....?"
"ഇഫ് യു ഡോണ്ട് മൈൻഡ്, ക്യാൻ വീ ഹാവ് എ കോഫീ....?
"യാഹ്.... വൈ നോട്ട്...."
"ഓക്കേ വരൂ എന്റെ കാറിൽ പോവാം...?"
"വേണ്ട വണ്ടി ഇവിടെ അങ്ങനെ വക്കാൻ പറ്റില്ല. ഞാൻ പിന്നാലെ വന്നോളാം...."
"ഓക്കേ അങ്ങനെ ആവട്ടെ...."
അവൻ അവന്റെ കാറിൽ കേറി വണ്ടി പുറത്തേക്കെടുത്തു. അഞ്ജലി അവളുടെ വണ്ടിയിൽ അവന്റെ പിന്നാലെ എടുത്തു. അവിടെ അടുത്തുള്ള ഒരു കോഫീ ഷോപ്പിൽ അവർ കയറി. സെക്കന്റ് ഫ്ലോറിലെ ഓപ്പൺ ഏരിയ കോർണർ ടേബിളിൽ അവർ ഇരുന്നു.
"അഞ്ജലിക്ക് ക്യാപ്പിചീനോ പറയട്ടെ....?"
"അഹ് ഓക്കേ...."
അവൻ രണ്ട് ക്യാപ്പിചീനോ ഓർഡർ ചെയ്തു.
"വെൽ അന്ന് നമ്മൾ ഒന്നും സംസാരിച്ചിലായിരുന്നു. അതിന് പറ്റിയ സാഹചര്യം ആയിരുന്നില്ലലോ...."
"ഹ്മ്മ്.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.കാണുമ്പോൾ ചോദിക്കണം എന്ന് കരുതിയതാ....?"
"വൈ നോട്ട്, ചോദിച്ചോളൂ...."
"അലെക്സിന്റെ ബുക്ക് ഞാൻ രണ്ട് വോളിയം വായിച്ചു. അതിൽ
💬 Comments
View all comments