0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

എഴുതിയിരിക്കുന്നതെല്ലാം റിയൽ ആയിട്ട് നടന്നതാണോ. ഐ മീൻ റിയൽ ലൈഫ് എക്സ്പീരിയൻസ്...?"

"യെസ് അതെ, ഭാവന വച്ചിട്ട് ഞാൻ ഒന്നും എഴുതാറില്ല. അങ്ങനെ എഴുതാൻ അറിയേ ഇല്ല. എന്റെ മുന്നിൽ കണ്ടതും ഞാൻ ചെയ്തതും ആയ കാര്യങ്ങൾ അതാണ് ആ ബുക്കിൽ ഉള്ളത്...."

"ഹ്മ്മ് നൈസ് റൈറ്റിങ് ആണ്. റിയലി അമേസിങ്. ജസ്റ്റ്‌ ലൈക്‌ നമ്മൾ നേരിട്ട് കാണുന്ന ഫീൽ...."

"താങ്ക്സ്.ഇങ്ങനെ കേൾക്കുമ്പോളാണ് ഒരു സുഖം..."

"അല്ല ഇനി ഞാൻ ആയിട്ട് ചെയ്തതും അടുത്ത ബുക്കിൽ എഴുതുമോ....?"

"എഴുതണോ....?"

"വേണേൽ എഴുതിക്കോ...."

"എന്നാൽ എഴുതാം...."

അവർ രണ്ട് പേരും ചിരിച്ചു. ആ സമയം വൈറ്റർ ക്യാപ്പിചീനോ ആയിട്ട് വന്നു.അഞ്ജലി അത് ഒരു സിപ് കുടിച്ചു.

"അന്ന് ചോദിക്കാൻ വിട്ടു. ഡു യു എൻജോയ് ദാറ്റ്‌ നൈറ്റ്‌...?"

"യെസ്...."അവൾ ഒരു നാണത്തോടെ പറഞ്ഞു.

"ഇയാളുടെ ഹസ്ബന്റിന് ഇഷ്ടമായി എന്ന് പറഞ്ഞു. തന്നോട് ചോദിക്കാൻ പറ്റിയില്ല...."

"ഹ്മ്മ് രണ്ട് പേർക്കും ഇഷ്ടമായി. ഫസ്റ്റ് ടൈം ആയത് കൊണ്ടാ കമ്മ്യൂണിക്കേഷൻ ഗ്യാപ് വന്നേ..."

"അതിന് നമ്മൾ ഫസ്റ്റ് ടൈം അല്ലാലോ മീറ്റ് ചെയ്യുന്നേ. വീ മെറ്റ് ബിഫോർ...."

അത് കേട്ട് അഞ്ജലി ഒന്ന് കൺഫ്യൂസ്ഡ് ആയി. അവൾ ഇതുവരെ ഉള്ള എല്ലാം മനസ്സിൽ റെവൈൻഡ് ചെയ്ത് നോക്കി. മുൻപ് കണ്ട ഓർമ്മ അവൾക്കില്ല.

"നമ്മൾ.... ഇതിന് മുൻപ്.... എനിക്ക് അത്ര ഓർമ്മ കിട്ടുന്നില്ല..."

"നിനക്ക് എന്നെ ഓർമ്മ ഇല്ലേ അഞ്ജലി, പണ്ട് നിന്റെ graduation പാർട്ടിയുടെ അന്ന് പബ്ബിൽ വച്ച് നമ്മൾ കണ്ടു. വീ സ്‌പെന്റ് ടൈം ടുഗെതർ...."

അഞ്ജലിയുടെ തലയിൽ

💬 Comments

View all comments