Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
സോഫയിലേക്ക് ഇരുന്നു.
"അലക്സ് പറഞ്ഞതൊക്കെ സത്യമായിരിക്കുമോ....? അങ്ങനെ ഓക്ക് നടന്നോ....? ശേ ഒന്നും അങ്ങ് വക്തമാവുന്നില്ല. കഴിഞ്ഞ കാര്യം അല്ലെ,പോട്ടെ. പ്രണവിനോട് ഇത് പറയണോ.... "അവൻ അത് എങ്ങനെ എടുക്കും....? ആദ്യമായ് തന്നെ പ്രാഭിച്ച പുരുഷൻ അവൻ അല്ല എന്ന് അറിയുമ്പോൾ അവന് എന്നോട് ദേഷ്യം തോന്നോ...? ഏയ് വേണ്ട വെറുതെ എന്തിനാ. കഴിഞ്ഞത് കഴിഞ്ഞു.എന്നാലും അത് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം...." ഒട്ടേറെ ചോദ്യങ്ങളായി കലങ്ങി മറയുന്ന മനസ്സുമായി അവൾ സോഫയിലേക്ക് കിടന്നു.
പുറത്ത് പ്രണവിന്റെ കാർ വരുന്ന സൗണ്ട് കെട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. അവൾ എഴുനേറ്റ് ചെന്ന് വാതിൽ തുറന്നു.
"അഹ് നീ ഇപ്പൊ വന്നേ ഉള്ളു...."അകത്തേക്ക് കയറി കൊണ്ട് പ്രണവ് ചോദിച്ചു.
"അഹ് ഇപ്പൊ വന്നുള്ളൂ, കുറച്ചു കൂടുതൽ പണി ഉണ്ടായിരുന്നു...."
"ഹ്മ്മ് അതുകൊണ്ടാണോ മുഖത്തൊരു ഷീണം പോലെ...."
അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വച്ചുകൊണ്ട് അകത്തേക്ക് കയറി. അഞ്ജലി വാതിൽ അടച്ചു അകത്തേക്ക് നടന്നു. പ്രണവ് ഡ്രസ്സ് മാറുകയായിരുന്നു.
"ഞാൻ ഇന്ന് ആ അലക്സിനെ വീണ്ടും കണ്ടു...."
"ഏത് അലക്സ്....?"
"നമ്മൾ ശനിയാഴ്ച പോയ ആ...."
"ഓഹ്... ആ അലക്സ്... നീ എവിടെ വച്ച് കണ്ടു....?"
"ഓഫീസിൽ വച്ച്. മാഡത്തിന്റെ ഫ്രണ്ട് എന്തോ ആണ്. പിന്നെ ആള് എന്റെ നമ്പർ വാങ്ങിട്ടുണ്ട്...."
"എഹ് നീ കൊടുത്തോ....?"
"എന്തെ വേണ്ടായിരുന്നോ....?"
"ഏയ് ഇറ്റസ് ഓക്കേ. അപ്പൊ നിന്റെ ബുൾ ആയല്ലേ പുള്ളി...."
"ബുൾ എന്ന് വച്ചാൽ....?"
"A bull is someone who joins in sexual activities
💬 Comments
View all comments