0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

with a couple. അതായത് mainly കുകോൾഡ് കപ്പിൾസ്ന്റെ ഇടയിലെ മൂന്നാമത്തെ ആൾ, മനസ്സിലായോ....?"

"ഹ്മ്മ്... മനസിലായി, പക്ഷെ നിനക്ക് അത് ഇഷ്ടമാണോ....?"

"ഹ്മ്മ് അതൊക്കെ പയ്യെ പയ്യെ ഇഷ്ടമായി വരുന്നു. ഇന്ന് വായിച്ച ഒരു കഥയിൽ അങ്ങനെ ഉണ്ട്. ബുൾ പറയുന്ന ഡയർസ് ഒക്കെ ചെയ്യുന്നതൊക്കെ.എന്നിട്ട് അതൊക്കെ വൈഫ്‌ ഡീറ്റൈൽ ആയിട്ട് ഭർത്താവിനോട് പറയും.അതും ഒരു ഫീൽ ആണ്...."

"ഓഹ്.... ഞാൻ കരുതി നമ്പർ കൊടുത്തതിനു ചീത്ത പറയുമെന്ന്...."

"നീ ഇപ്പൊ എന്റെ ഹോട്ട് വൈഫ്‌ അല്ലെ മോളുസേ... പോയി എന്തേലും കഴിക്കാൻ എടുത്തേ നല്ല വിശപ്പ്.ഞാൻ കുളിക്കട്ടെ...."

പ്രണവ് ബാത്‌റൂമിലേക്ക്‌ കേറി. അവനോട് നടന്ന കാര്യം എല്ലാം പറയാത്തത്തിൽ അവൾക്ക് ഒരു പ്രയാസം ഉണ്ടായിരുന്നു. അഞ്ജലി കിച്ചണിലേക്ക്‌ നടന്നു. അങ്ങനെ സമയം രാത്രിയായി. അവർ രണ്ട് പേരും സോഫയിൽ ഇരുന്ന് അഞ്ജലി ടിവി കണ്ടും പ്രണവ് ലാപ്പിൽ വർക്ക്‌ ചെയ്തും ഇരുന്നു. ആ സമയം അഞ്ജലിയുടെ ഫോണിൽ മെസ്സേജ് ടോൺ കേട്ട് അവൾ ഫോൺ എടുത്ത് നോക്കി.

""ഹായ് അഞ്ജലി, അലക്സ്‌ ഹിയർ...""

അലക്സിന്റെ മെസ്സേജ് ആണെന്ന് മനസ്സിലാക്കിയ അവൾ അത് പ്രണവിനെ കാണിച്ചു.

"പ്രണവ് ദേ അലക്സ്‌ മെസ്സേജ് അയച്ചേക്കുന്നു...."

"എഹ്... നൈസ്... റിപ്ലൈ കൊടുക്ക്...."ലാപ്പിൽ നിന്ന് കണ്ണെടുത്ത് അവൻ പറഞ്ഞു.

""ഹായ് അലക്സ്‌....""അവൾ റിപ്ലൈ അയച്ചു.

""അഞ്ജലി ഫ്രീയാണോ കാൾ ചെയ്തൊട്ടേ....?""

"പ്രണവ് കാൾ ചെയ്തോട്ടെ എന്ന് ചോദിക്കുന്നു, എന്ത് പറയണം..."

"ചെയ്തോളാൻ പറ...."

"നിന്റെ മുന്നിൽ വച്ച് സംസാരിക്കാൻ എനിക്ക് ചമ്മൽ വരും...."

"നീ എന്നാ റൂമിൽ ചെന്ന് വിളിച്ചോ..."

💬 Comments

View all comments