Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
അതും പറഞ്ഞവൾ കൈ എടുത്ത് അവന്റെ കുട്ടന്റെ മുകളിൽ വച്ച് പതിയെ തടവി. ആ സമയം മേശയുടെ പുറത്തിരുന്നു അഞ്ജലിയുടെ ഫോൺ ബെൽ അടിച്ചു.
"അലക്സ് ആണല്ലോ...."അവൾ പറഞ്ഞു.
"ഹ്മ്മ്... ചെല്ല് സംസാരിക്ക്...."
അവൾ ഫോണുമായി ഹാളിലേക്ക് നടന്നു.
"ഹലോ.....?"
"നാളെ ഓഫീസിൽ പോവുമ്പോൾ ആ ബോക്സിൽ ഉണ്ടായ പാന്റീസ് ഇല്ലേ. അത് ഇട്ട് വേണം പോവാൻ. അതുപോലെ പാന്റ് വേണ്ട. സ്കേർട്ട് ഇട്ടാ മതി, ഒക്കെ...?"
"ഓക്കേ മാസ്റ്റർ... ഇന്ന്....."
അവൾ തിരിച്ചു പറയുന്നതിന് മുൻപ് അവൻ ഫോൺ കട്ട് ചെയ്തു. അഞ്ജലി തിരിച്ച് ബെഡ്റൂമിലേക്ക് വന്നു.
"എഹ് ഇതെന്താ ഇത്ര പെട്ടന്ന് കഴിഞ്ഞോ....? അവളെ കണ്ട് പ്രണവ് ചോദിച്ചു.
"അഹ്..."അവൾ തിരിച്ച് ബെഡിൽ വന്നിരുന്നു.
"അത് കൊള്ളാലോ, ആൾക്ക് ഫോണിലൂടെ പഞ്ചാര അടിക്കുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു. പ്രഫഷണൽ അല്ലെ അതാവും...."
"ഹ്മ്മ്... ഇന്നെന്റെ മൂഡ് പോയി. നമുക്ക് കിടന്നല്ലോ...."
"ഹ്മ്മ് അങ്ങനെ ആവട്ടെ..."
അഞ്ജലിയുടെ മുഖത്ത് നീരസം കണ്ടത് കൊണ്ട് അവൻ കിടന്നു.അവർ കെട്ടിപിടിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ പതിവ് പോലെ രണ്ട് പേരും ഓഫീസിൽ പോവാൻ റെഡിയാവുകയായിരുന്നു. പ്രണവ് ക്ലയന്റ് മീറ്റിംഗ് ഉള്ളത് കൊണ്ട് നേരെത്തെ ഇറങ്ങി. അഞ്ജലി റൂമിൽ റെഡിയാവുകയായിരുന്നു.അലക്സ് പറഞ്ഞ പോലെ അവൾ പാന്റ് ഒഴുവാക്കി മുട്ട് വരെ ഇറക്കമുള്ള ഒരു ബ്രൗൺ കളർ സ്കിർട്ടും ബ്ലാക്ക് ഷർട്ടും എടുത്തിട്ടു. അരയിലൂടെ ഒരു ബെൽറ്റും. അതുപോലെ തന്നെ അടിയിൽ അവൻ അയച്ചു തന്ന പന്റീസും ഇട്ടു. ചുവന്ന നിറത്തിൽ അടിയിൽ പേര്ലസ് മുത്തുകൾ ഉള്ള ടൈപ്പ് ടോങ് പാന്റീസ്
💬 Comments
View all comments