Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ആയിരുന്നു അത്. ആ മുത്തുകൾ അവളുടെ പൂറിതളുകളിലേക്ക് കയറി നിക്കുന്നു. കെട്ടി വച്ച് റെഡിയായി അവൾ വണ്ടി എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.
ഓഫീസിൽ ഇരിക്കുമ്പോൾ അവൾക്ക് ആകെ ടെൻഷൻ ആയിരുന്നു അതുപോലെ തന്നെ ജിജ്ഞാസയും. ഇന്നലത്തെ പോലെ അവൻ ഇന്ന് എന്ത് ചെയ്യും എന്നായിരുന്നു അവളുടെ ടെൻഷൻ. ഓരോ നിമിഷവും അത് ഓർത്ത് അവൾക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായില്ല. ഇന്നലെത്തെ കാര്യം ഓർത്തപ്പോ തന്നെ അവൾക്ക് നനഞ്ഞു തുടങ്ങിയിരുന്നു. അലക്സിന്റെ കുസൃതികൾ താൻ വല്ലാതെ ആഗ്രഹിക്കുന്ന പോലെ. ഓരോന്ന് ഓർത്ത് അവൾ ഇരുന്നു. ലഞ്ച് ബ്രേക്കിന് ഫുഡ് കഴിക്കുമ്പോഴും അവളുടെ ശ്രെദ്ധ അവിടെ അല്ലായിരുന്നു.ഉച്ച കഴിഞ്ഞ് ഫോൺ അടിക്കുന്ന സൗണ്ട് കേട്ടവൾ ആക്കാംഷയോടെ ഫോൺ എടുത്തു. എന്നാൽ അത് പ്രണവ് ആയിരുന്നു.
"ഹലോ പ്രണവ്....."
"അഹ് എന്തായി... ഇന്ന് എന്ത് ടാസ്ക്കാ തന്നെ. എനിക്ക് ആണേൽ ഇവിടെ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല...."
"ഇന്ന് ഇത്ര സമയം ആയിട്ടും വിളിക്കോ മെസ്സേജ് അയക്കോ ചെയ്തിട്ടില്ല ആള്..."
"എഹ് അത് എന്താ....?"
"ആ എനിക്ക് അറിയില്ല, ഞാൻ വീട്ടിലേക്ക് ഇറങ്ങാ. ശെരി എന്നാ...."
അവൾ ഫോൺ കട്ട് ചെയ്തു. നിരാശ നിറഞ്ഞ മുഖത്തോടെ അവൾ ബാഗ് എടുത്ത് ഓഫീസിൽ നിന്നിറങ്ങി. പാർക്കിംഗ് ലോട്ടിൽ വണ്ടി എടുക്കാൻ ചെന്നപ്പോൾ തന്റെ വണ്ടിക്ക് മേൽ ഒരു റോസാ പൂ ഇരിക്കുന്നത് കണ്ടു. അവൾ അത് എടുത്തു.
"ഹലോ ഡാർലിങ്....!"
പെട്ടന്ന് പിന്നിൽ നിന്നും ഉള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.
"അലക്സ്.....!"അവൾ വിളിച്ചു.
ഒരു ബ്ലാക്ക് ടീഷർട്ടും പാന്റുമായിരുന്നു
💬 Comments
View all comments