0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

അവന്റെ വേഷം.അവൻ അവളുടെ അടുത്തേക്ക് നടന്നു. അഞ്ജലി പ്രേതീക്ഷിക്കാതെ അവനെ കണ്ടപ്പോ ഒന്ന് ഷോക്കായി അങ്ങനെ നിന്നു. അവൻ അടുത്തേക്ക് വരുംതോറും അവൾ പിന്നിലേക്ക് നീങ്ങി.

"ഇ...ഇന്നെന്താ വിളിക്കാതിരുന്നേ....?"

"ഓഹ് എന്റെ കാൾ എക്സ്പെക്റ്റ് ചെയ്ത് ഇരിക്കുകയായിരുന്നോ....?"

"ഹ്മ്മ് അതെ.രാത്രി വിളിക്കുമ്പോ ആയാലും രണ്ട് വാക്ക് പറഞ്ഞ് കട്ട്‌ ചെയ്യും. ഏതോ മിലിറ്ററി സന്ദേശം കൈ മാറുന്ന പോലെ.കുറച്ചു നേരം സംസാരിച്ചു കൂടെ...."അവൾ പരിഭാവത്തോടെ പറഞ്ഞു.

അവൻ അവളുടെ അടുത്തേക്ക് നടന്നു. പിന്നിലേക്ക് നീങ്ങിയ അവൾ പുറകിലെ ചുമരിൽ തട്ടി നിന്നു. അലക്സ്‌ ഒരു കൈ അവളുടെ തലയുടെ സൈഡിൽ ചുമരിൽ കുത്തി നിന്നു.എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് തീഷ്ണമായി നോക്കി. അഞ്ജലിയുടെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി. നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളി ഒഴുകി.

"I don't make love, i fuck...! Hardly!.... പഞ്ചാര വാക്കും തമാശയും പറയാൻ ഞാൻ നിന്റെ ചോക്ലേറ്റ് കാമുകൻ അല്ല. I'm you master....! And you are my sub. ഞാൻ പറയുന്നത് പോലെ അനുസരിക്കുന്ന എന്റെ സ്ലെവ്. നമ്മൾ തമ്മിൽ ഒറ്റ വികാരമേ ഉള്ളു. കാമം. അടങ്ങാത്ത കാമം. ഇന്ന് വരെ നീ അനുഭവിക്കാത്ത വഴികളിലൂടെ ഉള്ള സുഖം. അത് തരാൻ ഞാനും...."

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അഞ്ജലി ആ നിമിഷം അവന്റെ മുന്നിൽ അടിയറവ് പറഞ്ഞ പോലെ ആയിരുന്നു. പൂർണ്ണമായും അവന്റെ വാക്കുകളിൽ അവൾ അലിഞ്ഞുപോയി.

"So, did you wear the panties....?"

"യെ.. യെസ്.... മാസ്റ്റർ....."

"Show

💬 Comments

View all comments