0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

ഓട്ടോ പിടിച്ച് നെക്സസ് മാളിൽ എത്തി. മാളിൽ കേറി അവൾ അലക്സിനെ ഫോൺ ചെയ്തു.

"ഹലോ അലക്സ്‌ ഞാൻ ഇവിടെ എത്തി. നി എവിടെയാ...?"

"നിനക്ക് ഒരു ഡയർ തരാൻ പോവുകയാ. നിന്റെ സാരീ ഒന്ന് ശെരിക്കും താഴ്ത്തി ഉടുക്ക്. നിന്റെ പൊക്കിൾ നല്ല പോലെ കാണുന്ന രീതിയിൽ..."

അവനോട് എതിർത്ത് പറയാൻ പറ്റാത്തത് കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്ത് ലേഡീസ് കോമൺ വാഷ് റൂമിൽ കേറി സാരീ ശെരിക്കും ഒന്ന് ഇറക്കി ഉടുത്തു. അവൻ പറഞ്ഞ പോലെ പൊക്കിൾ ശെരിക്കും കാണുന്ന രീതിയിൽ സാരീ നീക്കി ഇട്ടു. ഇതൊക്കെ ചെയ്യുമ്പോൾ അവൾക്ക് ഉള്ളിൽ വല്ലാത്ത ഒരു ആവേശമായിരുന്നു. കണ്ണാടിയിൽ നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ പുറത്തേക്കിറങ്ങി. മാളിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അവൾ മാളിന്റെ സെന്ററിയിലായി നിന്ന് അലക്സിനെ ഫോൺ ചെയ്തു.കുറച്ചു മാറി നിന്ന് ഫോൺ ക്യാമറയിലൂടെ അവളുടെ ഫോട്ടോ എടുത്ത് നിന്ന അലക്സ്‌ ഫോൺ എടുത്തു.

"ദേ നേരെ നോക്ക് ഇവിടെ...."

അലക്സ്‌ കൈ വീശി കാണിച്ചു. അവൾ അവനെ കണ്ടു. ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.

"ഹായ്...."

"വൗ വണ്ടർഫുൾ. സൊ ക്യൂട്ട് നാവൽ..."

"താങ്ക്സ്..."

"എന്തായാലും മാളിൽ വന്നതല്ലേ, നമുക്കൊരു ഷോപ്പിംഗ് ആയാലോ....?"

"ഹ്മ്മ് ഒക്കെ..."

അവർ ഒരുമിച്ച് നടന്നു. അലക്സ്‌ അവളുടെ ആരയിലൂടെ കൈ പിടിച്ച് അവളെ ചേർത്ത് നിർത്തി നടന്നു. അഞ്ജലി ഒന്നും പറയാത്തെ അവന്റെ കൂടെ നടന്നു.അവർ നേരെ പോയത് ഒരു ക്ലോതിങ് സ്റ്റോറിലേക്കാണ്.

"അഞ്ചു നിനക്ക് ഞാൻ ഗിഫ്റ്റായി

💬 Comments

View all comments