Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ഡ്രസ്സ് വാങ്ങി തന്നാ സ്വീകരിക്കോ....?"
"ഓഹ് പിന്നെന്താ ആസ് യു വിഷ് മാസ്റ്റർ...."
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവൾക്ക് ഡ്രസ്സ് സെലക്റ്റ് ചെയ്ത് തുടങ്ങി. അവൾക്ക് ചേരുന്ന ടൈപ്പ് ടോപ്പുകൾ അവൻ സെലക്റ്റ് ചെയ്തു.
"അഞ്ചു അടുത്ത ഡയർ തരട്ടെ..."
"പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ, പറ..."
"ദാ ഇത് ഇട്ട് എന്നെ ഒന്ന് കാണിക്കണം...."
അവന്റെ കൈയ്യിലെ ഒരു റെഡ് കളർ ലേസ് ടൈപ്പ് ബ്രാ മോഡൽ ടോപ് കാണിച്ച് കൊണ്ട് പറഞ്ഞു.
"ചെല്ല് ട്രയൽ റൂമിൽ ചെന്ന് മാറിക്കോ..."
അവൻ പറഞ്ഞത് മറുതൊന്നും പറയാത്തെ കേട്ട് ആ ടോപ് വാങ്ങി അവൾ ട്രയൽ റൂമിലേക്ക് നടന്നു. റൂമിൽ കേറി സാറി തലപ്പും ബ്ലൗസിന്റെ ഹൂക്കും ഊരി മാറ്റി. കൂടെ ബ്രായും. അരക്ക് മുകളിൽ അവൾ ഇപ്പൊ പൂർണ്ണ നഗ്നയാണ്. എന്നിട്ട് അവൾ ആ ടോപ് എടുത്തിട്ടു. കുറച്ച് കൂടി ഇറക്കമുള്ള ബ്രാ എന്നെ പറയാൻ പറ്റു. തന്റെ മുല ചാൽ ശെരിക്കും കാണുന്നുണ്ട്. അത് ഇട്ട് കണ്ണാടിയിൽ നോക്കി നിന്നവളുടെ ഹൃദയമിടുപ്പ് കൂടി വന്നു.
അലക്സ് പുറത്ത് നേരെത്തെ എടുത്ത പിക് നോക്കി നിക്കുകയായിരുന്നു. അത് അവൻ നമിത തന്ന പ്രണവിന്റെ നമ്പറിലേക്ക് അയച്ചു കൊടുത്തു. ട്രയൽ റൂമിലേക്ക് നോക്കിയപ്പോ അഞ്ജലി പുറത്തേക്ക് തലയിട്ട് തന്നെ വിളിക്കുന്നത് അവൻ കണ്ടു. അവൻ അവിടേക്ക് നടന്നു.
ഓഫീസിൽ ജോലിയിൽ ആയിരിക്കുമ്പോൾ മെസ്സേജ് വന്ന റിങ് കേട്ട് പ്രണവ് ഫോൺ എടുത്ത് നോക്കി. ഏതോ unknown നമ്പറിൽ നിന്നുള്ള മെസ്സേജ് ആണ്. അത് ഓപ്പൺ ചെയ്ത
💬 Comments
View all comments