0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

താനും ചേർന്നാണ് ഇതിന് ഇറങ്ങിയത്. ഇനിയും അങ്ങനെ തന്നെ മതി. ഓരോരോ ചിന്തകളായി അവൾ ബെഡിൽ തന്നെ കിടന്നു.

"അഞ്ചു.....!"

പെട്ടന്നുള്ള ആ വിളിയിലാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. തിരിഞ്ഞു നോക്കിയപ്പോ പ്രണവ് റൂമിൽ നിക്കുന്നു. അവൾ ബെഡിൽ നിന്ന് എഴുനേറ്റു.

"ഇതെന്താ ഇത്, ഫ്രണ്ടിലെ വാതിലും തുറന്നിട്ട് കിടന്ന് ദിവാസ്വപ്നം കാണുന്നോ.നീയാരാ ചിന്താവിഷ്ടയായ സീതയോ...."

"ഏയ് ചുമ്മാ കിടന്നതാ...."

"ഹ്മ്മ്...വീട്ടിൽ ആരേലും കേറി എന്തേലും കൊണ്ടുപോയാലും അറിയില്ലല്ലോ...."

"കുറച്ചു ടയർഡ് ആയ് അതാ...."

"ടയർഡ് ആവാൻ എന്താ, നീ തൊഴിൽ ഉറപ്പിനാണോ പോയെ...."

"പോ അവിടുന്ന്, ഞാൻ ചായ എടുക്കാം...."

അവൾ ബെഡിൽ നിന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ പ്രണവ് അവളുടെ കൈയിൽ പിടിച്ച് വീണ്ടും ബെഡിലേക്ക് കിടത്തി. എന്നിട്ട് അവളുടെ മേൽ കേറി കിടന്നു. അവളുടെ കൈയിലൂടെ വിരൽ ഓടിച്ച് സാരീ മാറ്റി അവളുടെ വയറിൽ തലോടി.

"ഇന്ന് എന്റെ ഫോണിലേക്ക് നീ ഈ വയർ കാണിച്ചു ആളുകളുടെ ഇടയിൽ നിക്കുന്ന ഒരു ഫോട്ടോ ഒരു unknown നമ്പറിൽ നിന്ന് വന്നു...."

"അഹ്.. അത് അലക്സ്‌ ആയിരിക്കും. മാളിൽ വച്ച് എന്നെ വിളിച്ച് സാരീ താഴ്ത്തി ഉടുക്കാൻ പറഞ്ഞു. അതാ ഞാൻ അങ്ങനെ ഉടുത്തെ...."

"ഞാൻ വിളിച്ചപ്പോ നീ ജാസ്മിന്റെ കൂടെ ആണെന്നല്ലേ പറഞ്ഞെ. നിങ്ങൾ തമ്മിൽ കണ്ടോ അവിടെ വച്ച്....?"

"ഏയ്.... ഇല്ല.... ഫോൺ വിളിച്ച് സാരീ താഴ്ത്തി ഉടുക്കാൻ പറഞ്ഞു. എന്നിട്ട് കട്ട്‌ ചെയ്തു...."എന്തോ ആ സമയം അവൾക്ക് നടന്നത് അവനോട് പറയാൻ തോന്നിയില്ല.

"ഹ്മ്മ് എന്തായാലും ആ ഫോട്ടോ

💬 Comments

View all comments