0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

കണ്ടപ്പോ എനിക്ക് ഒരു പ്രതേക തരിപ്പ് കയറിയ പോലെ ആയിരുന്നു...."

"നിനക്ക് ഇഷ്ടമായോ അത്....?"

"പിന്നെ.... അവൻ പറഞ്ഞ പോലെ നൂറ് പോൺ വീഡിയോസ് കാണുന്നതിലും ഫീൽ ആയിരുന്നു. അതാ നിന്നെ ഞാൻ വിളിച്ചേ...."

"ഹ്മ്മ് അത് മതി.... ഉമ്മ...."അവൾ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.

"മാറ് ഞാൻ ചായ എടുക്കാം...."

അവൻ അവളുടെ മേലെന്ന് മാറി. അവൾ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. അവളുടെ മനസ്സിൽ അപ്പോൾ ആദ്യമായി എന്തോ കുറ്റബോധം പോലെ തോന്നി. രാത്രി അവർ ഹാളിൽ സോഫയിൽ ഒരുമിച്ച് ടിവി കണ്ടിരുന്നു. അഞ്ജലി പ്രണവിനെ കെട്ടിപിടിച്ച് ചേർന്ന് ഇരുന്നു. പ്രണവ് പോപ്‌കോൺ കഴിച്ചുകൊണ്ട് സിനിമ കണ്ടിരുന്നു.

"അല്ല ഇന്ന് മെസ്സേജ് ഒന്നും നോക്കുന്നില്ലേ...."പ്രണവ് അവളോട് ചോദിച്ചു.

"അഹ് പിന്നെ നോക്കാം...."

അവൾ ഒരു ഇന്ട്രെസ്റ്റ് ഇല്ലാത്ത പോലെ പറഞ്ഞു. അത് കേട്ട് പ്രണവ് കൂടുതൽ ചോദിച്ചില്ല. സിനിമ കണ്ടിരുന്നു. സിനിമ കണ്ട് കഴിഞ്ഞ് ഫുഡ്‌ കഴിച്ച് അവർ കിടക്കാൻ റൂമിലേക്ക് പോയി.

"അഞ്ചു നീ ഓക്കേ അല്ലെ, പിരിയഡ്‌സ് ആയോ....?"

"ഏയ് ഇന്ന് മാളിൽ ഒക്കെ കറങ്ങിയത് കൊണ്ടാണെന്നു തോനുന്നു, ചെറിയ തലവേദന...."

"എന്നാ ആ ബാം എടുത്ത് പെരട്ടി കിടന്നോ..."

"ഹ്മ്മ് ശെരി... നീ കിടന്നോ. നാളെ മീറ്റിംഗ് ഉള്ളതല്ലേ...."

"ഹ്മ്മ് ഗുഡ് നൈറ്റ്‌... ഉമ്മ.... "

അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് കിടന്നു.അഞ്ജലി കിടക്കുന്നതിന് മുൻപ് ഫോൺ ഓൺ ആക്കി ഒന്ന് നോക്കി. അലെക്സിന്റെ മെസ്സേജസ് വന്ന് കിടക്കുന്നുണ്ട്. അവൾ അത് ഓപ്പൺ ചെയ്ത് നോക്കിയില്ല. ഫോൺ

💬 Comments

View all comments