0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

എനിക്കറിയില്ല. നീ ചെല്ല് നമുക്ക് പിന്നെ സംസാരിക്കാം...."

"ഹ്മ്മ് ഓക്കേ...."

അഞ്ജലി തലക്ക് കൈ കൊടുത്ത് ഇരുന്നു. ജാസ്മിൻ എഴുനേറ്റ് പോയി. അഞ്ജലി വീണ്ടും ചിന്തയിലായി.

"എന്താ അഞ്ജലി സുഖമില്ലേ....?"

ചോദ്യം കേട്ട് തലയുയർത്തി നോക്കിയപ്പോ അരുന്ധതി മാം ആണ്.

"അഹ് മാം ചെറിയ ഒരു തലവേദന...."

"അപ്പൊ വർക്ക്‌ ഫ്രം ഹോം എടുക്കായിരുനിലേ. മെസ്സേജ് ഇട്ടിരുന്നല്ലോ. വയ്യെങ്കിൽ ഒരു കാര്യം ചെയ്തോ. ഓഫ്‌ എടുത്തോ...."

"ഓക്കേ മാം...."

അഞ്ജലി കുറച്ചു നേരം കൂടി ചെയറിൽ ഇരുന്നു. ആ സമയം അഞ്ജലിയുടെ ഫോൺ റിങ് ചെയ്തു. എടുത്ത് നോക്കിയപ്പോ അലക്സ്‌ ആണ്. ഫോണിൽ അലക്സിന്റെ പേര് കണ്ടപ്പോ അവളുടെ നെഞ്ഞെടുപ്പ് കൂടാൻ തുടങ്ങി. അവൾ ഫോൺ എടുത്തു.

"ഹലോ...."

"ഹലോ അഞ്ചു, എന്തെ ഇന്നലെ മെസ്സേജിന് റിപ്ലൈ കണ്ടില്ലലോ....?"

"അത് പിന്നെ....ഞാൻ ഉറങ്ങി പോയി...."

"എന്തെ ഇന്നലെ ചെയ്തത് എന്തോ ഇഷ്ടപെടാത്ത പോലെ ഉണ്ടല്ലോ. നമ്മൾ അന്ന് എന്റെ വീട്ടിൽ വച്ച് മണിക്കൂറോളം ചെയ്തതല്ലേ പിന്നെന്താ....?"

"അത്... അന്ന് പ്രണവ് ഉണ്ടാർന്നല്ലോ കൂടെ...."

"ഓഹ് അപ്പൊ അത് തന്നെ വിഷയം. പ്രണവിന് അത് അവൻ ഇല്ലാതെ ചെയുന്നത് ഇഷ്ടമല്ല എന്നാണോ....?"

"ഹ്മ്മ്...."

"എന്ന് അവൻ പറഞ്ഞോ....?"

"അങ്ങനെ പറഞ്ഞില്ല...."

"ദേൻ വാട്ട്‌...? അഞ്ചു അവൻ കുകോൾഡ് ഇഷ്ടപെടുന്ന ആളാണ്. അവന് കേൾക്കാൻ ഇഷ്ടം നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാനാണ്. അന്ന് നമ്മൾ പാർക്കിങ്ങിൽ വച്ച് ചെയ്തത് നീ അവനോട് പറഞ്ഞില്ലേ. എന്തായിരുന്നു അവന്റെ റിയാക്ഷൻ....?"

"അവൻ എൻജോയ് ചെയ്തപോലെ സംസാരിച്ചു...."

"യെസ്... അതാ ഞാനും പറഞ്ഞെ.

💬 Comments

View all comments