0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

നമ്മൾ തമ്മിൽ ചെയുന്ന കാര്യങ്ങൾ നിന്റെ വായിൽ നിന്ന് കേൾക്കാനാണ് അവൻ ഇഷ്ടപ്പെടുന്നത്. അത് അറിഞ്ഞു ചെയേണ്ടത് നീയാണ്..."

"പക്ഷെ...എനിക്കെന്തോ....?"

"വാട്ട്‌... ഇഫ് യു വാണ്ട്‌ മി. കം ടു മി. ഐ വാസ് ഓൽവേസ് വെയ്റ്റിംഗ് ഫോർ യു...."

അതും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു. അഞ്ജലി ബാഗ് എടുത്ത് ഓഫീസിൽ നിന്നിറങ്ങി. പാർക്കിംഗ് ലോട്ടിൽ വച്ച് അവൾ പ്രണവിനെ വിളിച്ചു.

"എടി ഞാൻ മീറ്റിംഗിലാ.... കുറച്ചു കഴിഞ്ഞ് തിരിച്ചു വിളിക്കാം..."

അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.അഞ്ജലി കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്ന ശേഷം വണ്ടിയിൽ കയറി. നമിത അന്ന് അയച്ചു തന്ന അലെക്സിന്റെ വീടിന്റെ ലൊക്കേഷൻ നോക്കി അവൾ വണ്ടിയെടുത്തു.

അവന്റെ വീടിന്റെ മുന്നിൽ വണ്ടി വച്ച് അവൾ മടിച്ച് മടിച്ച് ഉള്ളിലേക്ക് നടന്നു,കാളിങ് ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞ് അലക്സ്‌ വാതിൽ തുറന്നു. അഞ്ജലിയെ കണ്ട അവൻ ആദ്യമൊന്ന് ഞെട്ടി.ആ വരവ് അവൻ ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല.

"ഓഹ് അഞ്ജലി.... വരൂ...."

അവൻ അവളെ ഉള്ളിലേക്ക് വിളിച്ചു. അവൾ അകത്തേക്ക് കയറി. അലക്സ്‌ വാതിൽ അടച്ച് ലോക്ക് ചെയ്തു. ഒരു സോഫ്റ്റ്‌ ഡ്രിങ്ക് ക്യാൻ എടുത്ത് ഹാളിൽ നിൽക്കുന്ന അവൾളുടെ അടുത്തേക്ക് ചെന്നു.

"ഹേയ് അഞ്ചു, എന്താ ഡെസ്പ് ആയിട്ട് ഇരിക്കുന്നെ....?"

"ഏയ് ഒന്നൂല്യ...."

"ടെൽ മി വാട്ട്‌ ഹാപ്പൻ....?"

"എന്റെയും പ്രണവിന്റെയും ജീവിതത്തിൽ ചെറിയ ഒരു മടുപ്പ് തോന്നിയപ്പോഴാണ് ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ ട്രൈ ചെയുന്നത്. അത് ഞങ്ങൾക്ക് രണ്ട് പേർക്കും വർക്കുമായി. ഞങ്ങൾ കൂടുതൽ

💬 Comments

View all comments