Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
ചേട്ടാ.... താങ്ക്സ്....."
"അത് ഞാൻ അല്ലെ പറയണ്ടേ മോളെ, ഒരുപാട് നന്ദി.... ശെരി എന്നാ...."
അയാൾ ലുങ്കി എടുത്ത് ഉടുത്ത് ബനിയൻ എടുത്ത് പുറത്തേക്ക് നടന്നു. പ്രണവ് കുറച്ച് മാറി നിന്നു. അയാൾ പുറത്തേക്ക് പോയ ശേഷം അവൻ അഞ്ജലിയുടെ അടുത്തേക്ക് ചെന്നു. ബെഡിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന അവളുടെ അടുത്ത് ഇരുന്നു.
"എങ്ങനെ ഉണ്ടായിരുന്നു.....?"
"ഹ്മ്മ് സൂപ്പർ ആയിരുന്നു....."
"ഹ്മ്മ് നീ എന്തിനാ പുള്ളിനെ ഈ റൂമിൽ കൊണ്ട് വന്ന് ചെയ്ച്ചേ....?"
"നീയും കണ്ടതല്ലേ, പാവം മനുഷ്യൻ. അയാളെ വീട്ടിൽ പോലും കേറ്റില്ല ഇവിടെ. അതുപോലെ ഇവിടെ ഏറ്റവും കൂടുതൽ വൃത്തികെട്ട ജാതി ചിന്ത ഉള്ളത് അമ്മാവനാ. അതുകൊണ്ടാ മൂപ്പരുടെ മുറിയിൽ തന്നെ കൊണ്ട് വന്ന് ചെയ്തത്....."
"ഹ്മ്മ് പക്ഷെ നിന്റെ അമ്മാവന് രാത്രി പണിക്കാരികളുടെ വീട്ടിൽ പോയ് മറ്റേ പരിപാടിക്ക് ഒന്നും ഒരു കുഴപ്പവുമില്ല...."
"എഹ് അത് ആര് പറഞ്ഞു....?"
"അതൊക്കെ അറിഞ്ഞു....."
"ഹ്മ്മ് പണ്ട് മുതലേ എനിക്ക് പുള്ളിയെ ഇഷ്ടമല്ല. പാവം അമ്മായി...."
"ഹ്മ്മ്... ഇതൊക്കെ പറഞ്ഞ് ഇതുപോലെ ഇവിടെ കിടക്കാൻ ആണോ പരിപാടി. അവർ ഇപ്പോ വരും...."
"ഓഹ് എന്നാൽ എന്നെ എടുത്ത് റൂമിൽ കൊണ്ടോ, ഐ യാം വെരി ടയർഡ്.... "
"ഓക്കേ മാഡം...."
പ്രണവ് അവളുടെ ഡ്രസ്സ് എല്ലാം എടുത്ത് കൈയിൽ കൊടുത്ത് അവളെ തന്റെ കൈകളിൽ കോരി എടുത്ത് അവരുടെ റൂമിലേക്ക് നടന്നു. അഞ്ജലി ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ കിടന്നു.അവർ നേരെ റൂമിലേക്ക് കയറി. ഒരുമിച്ചൊരു കുളിയും പാസാക്കി ഇറങ്ങി. ഡ്രസ്സ് എല്ലാം മാറി താഴേക്ക് ചെന്നു.
💬 Comments
View all comments