0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അവിടെ അമ്പലത്തിൽ പോവാനായി ഒരുങ്ങി നിക്കുകയായിരുന്നു.

"അഹ് നിങ്ങൾ വരുന്നില്ലേ മക്കളെ...."അവന്റെ കണ്ട അഞ്ജലിയുടെ അമ്മ ചോദിച്ചു.

"നാളെ അല്ലെ പരിപാടി രാത്രി എന്താ....?"

"ഇന്ന് വിളക്ക് ഉണ്ട്. അതുപോലെ ഒരു ഭജനയും. നിന്റെ അച്ഛൻ ഒക്കെ അവിടെയുണ്ട്.വേഗം റെഡിയാവ്..."

"ഞങ്ങൾ ഇല്ല അമ്മേ. യാത്ര ചെയ്തതിന്റെ ആവും ഷീണം. പിന്നെ പ്രണവിന് ക്ലൈന്റ് മീറ്റിങ്ങും ഉണ്ട്...."

"ഹ്മ്മ്മ് അല്ലേലും ഇപ്പൊ നിനക്ക് പഴയ ഭക്തിയും വിശ്വാസവും ഒന്നുമില്ല...."

"അതല്ല അമ്മേ വയ്യ അതാ..."

"ഹ്മ്മ് ശെരി ഞങ്ങൾ ഇറങ്ങാ. പ്രണവ് മോന് വിശക്കുവാണേൽ അടുക്കളയിലെ പെണ്ണിനോട് പറഞ്ഞ മതി. പിന്നെ ആ മമ്മദ് ചിലപ്പോ തൊടിയിലെ കണക്ക് കൊണ്ട് വരും അത് വാങ്ങി വച്ചേക്ക്‌...."

"മമ്മദോ അതാരാ....?"

"അത് നമ്മടെ കാര്യസ്ഥൻ ശങ്കരൻ കാശിക്ക് പോയേക്ക. അതുവരെ കാര്യങ്ങൾ ഒക്കെ നോക്കാൻ നിർത്തിയതാ...."

"ഓഹ് അപ്പൊ അന്യ മതക്കാരെ ഒക്കെയുള്ള അയിത്തം ഒക്കെ മാറി തുടങ്ങി...."

"കാലം മാറിയില്ലേ മോളെ. ഇപ്പോഴും നിയൊക്കെ പണ്ടത്തെ ചിന്താഗതിയാ..."

"ഓഹോ ആരാ ഈ പറയണേ...."

"ആള് ഒരു പാവാ, നല്ല ആരോഗ്യം ഉള്ളോണ്ട് നിർത്തിയതാ. പക്ഷെ വീടിന് ഉള്ളിൽ കയറ്റാറില്ല...."

"ആഹ് ഇപ്പൊ കറക്റ്റ് ആയി അല്ലേൽ ഭവാനിയമ്മ നുണ പറയാണെന്ന് വിചാരിക്കും...."

"പോടീ അവിടുന്ന്. ദേ ഞങ്ങൾ ഇറങ്ങാ. മോളെ മീനാക്ഷിടെ ഒപ്പം പോയിട്ടുണ്ട്. ഞങ്ങൾ ഭജനയും കഴിഞ്ഞിട്ടേ വരുള്ളെ...."

"അഹ് ശെരി..."

അവർ എല്ലാം അമ്പലത്തിലേക്ക് പോയി.അഞ്ജലി വാതിൽ അടച്ച് അടുക്കളയിലേക് ചെന്നു. അവിടെ പണിക്ക് ഒരു 30-35 വയസുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു.പേര് ബീന.അവർ ആയിട്ട് ഒന്ന് സംസാരിച്ച് ചായ എടുത്ത് ഹാളിൽ ടിവി കാണാൻ ഇരുന്നു. കുറച്ചു കഴിഞ്ഞ് മുമ്പിലെ വാതിലിൽ ഒരു മുട്ട് കേട്ടു. അവൾ ചെന്ന് വാതിൽ തുറന്നു. നോക്കിയപ്പോ കണ്ടാൽ ഒരു 40-45 വയസ് തോന്നികുന്ന കരുത്ത് തടിച്ച ഒരാൾ.

"ആരാ... എന്ത് വേണം....?"

"ഞാൻ.....ഭവാനിയമ്മക്ക്‌ പറമ്പിലെ കണക്ക് കൊടുക്കാൻ വന്നതാ...."

"ഓഹ് അമ്മ പറഞ്ഞിരുന്നു.മമ്മദ് അല്ലെ....?"

"അഹ് അതെ. കുഞ്ഞ് ഭവാനിയമ്മയുടെ മോൾ ആണല്ലേ...."

"ഹ്മം അതെ....എന്താ കണ്ടാൽ പറയില്ലേ....?

"അയ്യോ അങ്ങനെയല്ല. മോളെ ഇവിടെ കണ്ടിട്ടില്ല അതാ. പിന്നെ മോളെ കണ്ടാൽ പറയും തറവാട്ടിലെ ആണെന്ന്...."

"ഹ്മം....കണക്ക് താ നോക്കട്ടെ...."

"അഹ് ഇതാ...."

അയാൾ കണക്കെല്ലാം എഴുതി വച്ച പേപ്പറുകൾ അവൾക്ക് കൊടുത്തു. അഞ്ജലി അത് വാങ്ങി നോക്കാൻ തുടങ്ങി.അവൾ

💬 Comments

View all comments