0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

പോവാം. അവടെ കളിക്കാൻ ആരാ ഉള്ളേ..."

"അപ്പൊ സ്കൂളിൽ ഒന്നും പോണ്ടേ....?"

"പ്ലീസ് അച്ഛാ കുറച്ചൂസം കഴിഞ്ഞ്...."

"ഹ്മം അത് നമ്മക്ക് ആലോചിക്കാം...."

"താങ്ക്സ് അച്ഛാ ഉമ്മ...."അവൾ അവന് ഒരു ഉമ്മ കൊടുത്ത് പുറത്തേക്ക് പോയി.

അവൾക് പോണമെന്ന് ഇല്ലെന്ന് തോനുന്നു....."

"അതുപിന്നെ പാവം,അവിടെ ആരാ കളിക്കാൻ ഉള്ളേ...."

"അതെ പക്ഷെ അമ്മക്ക് കളിക്കാൻ അവിടെ കുറെ പേര് ഉണ്ടല്ലോ...."

"പ്പാ നാറി നിന്നെ ഞാൻ ഇന്ന്...."

അവൾ അവനെ തലയിണ വച്ച് വീക്കി. അവൻ അത് പിടിച്ച് അവളുമായി വീണ്ടും ബെഡിലേക്ക് കിടന്ന് തുടങ്ങി വച്ചത് വീണ്ടും തുടർന്നു.

സമയം കടന്ന് പോയി. ഒരു ക്വിക്കിക്ക്‌ ശേഷം അഞ്ജലി ഫ്രഷായ് താഴേക്ക് ചെന്നു. പ്രണവ് യാത്രയുടെ ഷീണത്തിൽ ഒന്ന് മയങ്ങി. എല്ലാവരും അവിടെ അമ്പലത്തിൽ പോവാനായി ഒരുങ്ങി നിക്കുകയായിരുന്നു.

"അഹ് നിങ്ങൾ വരുന്നില്ലേ മക്കളെ...."അവന്റെ കണ്ട അഞ്ജലിയുടെ അമ്മ ചോദിച്ചു.

"നാളെ അല്ലെ പരിപാടി രാത്രി എന്താ....?"

"ഇന്ന് വിളക്ക് ഉണ്ട്. അതുപോലെ ഒരു ഭജനയും. നിന്റെ അച്ഛൻ ഒക്കെ അവിടെയുണ്ട്.വേഗം റെഡിയാവ്..."

"ഞങ്ങൾ ഇല്ല അമ്മേ. യാത്ര ചെയ്തതിന്റെ ആവും ഷീണം. പിന്നെ പ്രണവിന് ക്ലൈന്റ് മീറ്റിങ്ങും ഉണ്ട്...."

"ഹ്മ്മ്മ് അല്ലേലും ഇപ്പൊ നിനക്ക് പഴയ ഭക്തിയും വിശ്വാസവും ഒന്നുമില്ല...."

"അതല്ല അമ്മേ വയ്യ അതാ..."

"ഹ്മ്മ് ശെരി ഞങ്ങൾ ഇറങ്ങാ. പ്രണവ് മോന് വിശക്കുവാണേൽ അടുക്കളയിലെ പെണ്ണിനോട് പറഞ്ഞ മതി. പിന്നെ ആ മമ്മദ് ചിലപ്പോ തൊടിയിലെ കണക്ക് കൊണ്ട് വരും അത് വാങ്ങി വച്ചേക്ക്‌...."

"മമ്മദോ അതാരാ....?"

"അത് നമ്മടെ കാര്യസ്ഥൻ

💬 Comments

View all comments