0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അവളും പോയ്‌ കിടന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ പ്രണവ് നേരെത്തെ ഇറങ്ങിയിരുന്നു. അഞ്ജലി ഉണ്ടാക്കിയ ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം കഴിച്ച് അവൻ ഇറങ്ങി. അവൻ പോയ ശേഷം അഞ്ജലി ഓഫീസിൽ പോവാൻ റെഡിയായി. ഒരു ബ്ലാക്ക് കളർ ടോപ്പും ഗ്രെ പാന്റും ഇട്ട് അവൾ ഓഫീസിൽ പോവാൻ ഇറങ്ങി. വണ്ടി സർവീസിന് കൊടുത്തത് കാരണം അവൾ ഒരു ടാക്സി വിളിച്ച് ഓഫീസിലേക്ക് പോയി.

ഓഫീസിൽ എത്തി അവൾ ജോലിയിൽ മുഴുകി. ഉച്ചക്ക്‌ ലഞ്ച് ബ്രേക്ക്‌ സമയം അവറായപ്പോ അഞ്ജലിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. പ്രതീക്ഷിച്ച പോലെ അത് അലക്സ്‌ ആയിരുന്നു. "Come to parking area"എന്നായിരുന്നു മെസ്സേജ്. അവൻ പാർക്കിംഗ് ഏരിയയിലെക്ക്‌ ചെല്ലാൻ പറയുന്നു. ലഞ്ച് ബ്രേക്ക്‌ സമയം ആയത് കൊണ്ട് അവൾ പോവാൻ തീരുമാനിച്ചു. ഓഫീസിൽ നിന്നിറങ്ങി അവൾ പാർക്കിങ്ങിലേക്ക് ചെന്നു. അവിടെ ചെന്ന് അവനെ വിളിക്കാൻ തുടങ്ങുമ്പോ ഒരു കാറിന്റെ ഹോൺ കേട്ട് അവിടേക്ക് നോക്കിയപ്പോ അവന്റെ കാർ കണ്ടു. അവൾ അവിടേക്ക് ചെന്നു. ഡോർ തുറന്ന് അവൾ അകത്ത് കയറി ഡോർ അടച്ചു.

"ഹേയ് ഡാർലിങ്, വൗ യു ലുക്ക്‌ സൊ സെക്സി ഇൻ ബ്ലാക്ക്...."

അകത്ത് കയറിയ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു.അവളുടെ ചുണ്ടുകളിൽ ചുണ്ട് കോർത്തു.

"എന്തായി ഇന്നലെ പറഞ്ഞ കാര്യം, പ്രണവിനോട് പറഞ്ഞോ....?"

"ഹ്മ്മ് പറഞ്ഞു..... അവൻ ആലോചികട്ടെ എന്ന് പറഞ്ഞു....."

"എന്ത് ആലോചിക്കാൻ.... ഇതിൽ എന്താ ഇത്ര ആലോചിക്കാൻ....?"

"അല്ല ഇത് കേട്ടപ്പോ എനിക്കും എന്തോ പോലെ ആയിരുന്നു, അതാവും...."

"അപ്പൊ നിനക്ക് ഇഷ്ടമാണ് അല്ലെ....?"

"അത്..... നമിയും എന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു. അങ്ങനെ ആണേൽ ഓക്കേ...."

"യെസ് വൈ നോട്ട്.... ലെറ്റസ്‌ ഹാവ് സൊ മച്ച് ഫൺ...."

"എന്നാലും പ്രണവ് സമ്മതിക്കാതെ ഞാൻ ഇല്ല...."

"നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടോ...."

"ഹ്മ്മ് ഒരു ചെറിയ വഴക്ക്. സത്യത്തിൽ അത് ഞാൻ മനഃപൂർവം ഉണ്ടാക്കിയതാ.ഒരു തരം സത്യത്തിൽ നിന്ന് ഒളിച്ചോടുന്ന പോലെ...."

"ഹേയ് അഞ്ചു.... തെളിച്ചു പറ...."

💬 Comments

View all comments