Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
അടുക്കളയിൽ കേറി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി. അടുക്കളയിൽ നിന്നിരുന്ന അഞ്ജലിയെ പ്രണവ് പിന്നിൽ വന്ന് വയറിലൂടെ കെട്ടിപിടിച്ചു. അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു.
"ഗുഡ് മോർണിംഗ് മൈ ഹോട്ട് വൈഫ്....."
"ഗുഡ് മോർണിംഗ് മൈ ഡിയർ ഹസ്ബൻഡ്, ഫ്രഷ് ആയിട്ട് വാ ഫുഡ് റെഡിയായി...."
അവൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുളിക്കാൻ പോയി. കുളിച്ച് ഫ്രഷ് ആയ് അവർ ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അതിന് ശേഷം അവർ ഓഫീസിൽ പോവാൻ ഇറങ്ങി. അഞ്ജലി ഒരു ബ്ലാക്ക് കളർ ചുരിതാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസുമാണ് ഇട്ടിരുന്നത്. അവർ ഒരുമിച്ച് കാറിൽ ഓഫീസിലേക്ക് തിരിച്ചു. അഞ്ജലിയെ അവളുടെ ഓഫീസിൽ ഡ്രോപ്പ് ചെയ്ത് പ്രണവ് അവന്റെ ഓഫീസിലേക്ക് പോയി. ഓഫീസിൽ വന്നിരുന്ന് അഞ്ജലി തന്റെ ജോലിയിലേക്ക് കടന്നു.
"എന്താണ് മോളെ മുഖത്ത് ഒരു തെളിച്ചം ഒക്കെ....?"അവളുടെ അടുത്തേക്ക് വന്ന ജാസ്മിൻ ചോദിച്ചു.
"ഏയ് ഒന്നുല്ല..... നിനക്ക് എന്താ ജോലി ഒന്നുമില്ലേ, അതോ സാർ വന്നിട്ടില്ലേ....?"
"പോടീ പോടീ.... സൺഡേ സാറിന്റെ കൂടെ ആയിരുന്നു. ഫുൾ അടിപൊളി...."
"ഹ്മ്മ് അടിയും പൊളിയും ആണെന്ന് അറിയാലോ....."
"കമോൺ അഞ്ചു.... ഒരു ലൈഫ് അല്ലെ ഉള്ളു, എൻജോയ് ചെയ്യണ്ടേ. വീട്ടിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു. ഇഷ മോള് വന്നോ....?"
"ഇല്ല അവളെ അടുത്ത ആഴ്ച്ച അമ്മായിയൊക്കെ ഇവിടെ വരുമ്പോ കൊണ്ടുവരും...."
"ഓഹ് അതുവരെ പ്രണവ് ആയിട്ട് ഇഷ്ടം പോലെ കുത്തി മറയാലേ...."
"ഒന്ന് പോയെടി...."
"എടി ദേ മാഡത്തിന്റെ കാമുകൻ വരുന്നു...."
അവൾ പറഞ്ഞ കേട്ട് തിരിഞ്ഞു നോക്കിയപ്പോ അത് അലക്സ് ആയിരുന്നു. അവൻ ഓഫീസിലേക്ക് കയറി വരുന്നു. അവളെ പാസ്സ് ചെയ്ത് പോയിട്ടും അവൻ അവളെ നോക്കിയില്ല. നേരെ അവൻ അരുന്ധതി മാഡത്തിന്റെ റൂമിലേക്ക് കയറിപ്പോയി.അത് കണ്ട് അഞ്ജലിക്ക് ദേഷ്യം തോന്നി.
"ഹ്മ്മ് മാഡത്തിന്റെ ലക്ക്, ആളെ കാണാൻ കൊള്ളാലെ. നല്ല ബോഡി, കുറെ എണ്ണം കസ്റ്റഡിയിൽ ഉണ്ടാവും...."
ജാസ്മിൻ ആ പറഞ്ഞതും അഞ്ജലിക്ക് അത്ര പിടിച്ചില്ല.
"നീ നിന്റെ കാര്യം നോക്ക്. പോ എനിക്ക് പണിയുണ്ട്...."
"ഹ്മ്മ് ശെരി.... ലഞ്ച്
💬 Comments
View all comments