0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

"ഹ്മ്മ് ഓക്കേ ഡി...."

നമിത തിരിച്ച് വീട്ടിലേക്ക് നടന്നു. അഞ്ജലി ഒരു ചെറു ചിരിയോടെ സോഫയിൽ ചാരി കിടന്നു.

വൈകിട്ട് ഓഫീസ് വിട്ട് പ്രണവ് വീട്ടിൽ വന്ന് കയറിയപ്പോ അടുക്കളയിൽ നിന്ന് നല്ല മണം വരുന്നുണ്ടായിരുന്നു. അവൻ ചെന്ന് നോക്കിയപ്പോ അഞ്ജലി അടുക്കളയിൽ തിരക്കിട്ട പാചകത്തിൽ ആയിരുന്നു.

"അഹ് വന്നോ.... ചെല്ല് കുളിച്ചിട്ട് വാ.... ഞാൻ ദേ ബീഫ് സ്റ്റീക് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്....."

അവനെ കണ്ട അവൾ പറഞ്ഞു. പ്രണവ് മുറിയിലേക്ക് നടന്നു. ബാഗ് എടുത്ത് വച്ച് ബാത്റൂമിലേക്ക് കയറി. അലക്സ്‌ പറഞ്ഞ ഗാങ് ബാങ് കാര്യം തന്നോട് പറഞ്ഞു സോപ്പ് ഇടാൻ ആണ് അവളുടെ ഈ തന്ത്രപ്പാടെന്ന് അവന് മനസിലായി. അവൻ കുളിച്ച് ഫ്രഷ് ആയ് ഡ്രസ്സ് മാറി ഹാളിലേക്ക് ചെന്നു. അഞ്ജലി അപ്പോഴേക്കും ടേബിളിൽ എല്ലാം എടുത്ത് വച്ചിരുന്നു. പ്രണവ് ടേബിളിൽ ഇരുന്നു. അഞ്ജലി അവന് പ്ലേറ്റിൽ വിളമ്പി കൊടുത്ത് ഓപ്പോസിറ്റ് ഇരുന്നു.

"അല്ല എന്താ ഉദ്ദേശം....?"പ്രണവ് അവളോട് ചോദിച്ചു.

"അല്ല ഒരു വഴക്ക് അവസാനിപ്പിക്കുമ്പോ ഇങ്ങനെ ഒക്കെയാണല്ലോ...."

"ഓഹ് അതിന് നമ്മൾ വഴക്കായിരുന്നോ, ഞാൻ അറിഞ്ഞില്ലാലോ...."

"എടാ സോറി ഞാൻ ചുമ്മാ വഴക്ക് ഉണ്ടാക്കിയതാ, സോറി. അത് മനസിന് കള...."

"ഞാൻ മനസ്സിൽ ഒന്നും വച്ചിട്ടില്ല. അത് പറയാൻ ഉച്ചക്ക് വിളിച്ചപ്പോ നിന്റെ ബുള്ളിനെ കൂട്ടി വന്ന് അത് നശിപ്പിച്ചു...."

"അയ്യോ എടാ ഞാൻ കൂട്ടി വന്നതല്ല, അവനെ അവിടെ വച്ച് കണ്ടതാ, സത്യം...."

"ഹ്മ്മ് ശെരി ശെരി എനിക്ക് വഴക്ക് ഒന്നുമില്ല...."

അവൻ അതും പറഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി.

💬 Comments

View all comments