0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

"ഹ്മ്മ് പറഞ്ഞു..... അവൻ ആലോചികട്ടെ എന്ന് പറഞ്ഞു....."

"എന്ത് ആലോചിക്കാൻ.... ഇതിൽ എന്താ ഇത്ര ആലോചിക്കാൻ....?"

"അല്ല ഇത് കേട്ടപ്പോ എനിക്കും എന്തോ പോലെ ആയിരുന്നു, അതാവും...."

"അപ്പൊ നിനക്ക് ഇഷ്ടമാണ് അല്ലെ....?"

"അത്..... നമിയും എന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു. അങ്ങനെ ആണേൽ ഓക്കേ...."

"യെസ് വൈ നോട്ട്.... ലെറ്റസ്‌ ഹാവ് സൊ മച്ച് ഫൺ...."

"എന്നാലും പ്രണവ് സമ്മതിക്കാതെ ഞാൻ ഇല്ല...."

"നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടോ...."

"ഹ്മ്മ് ഒരു ചെറിയ വഴക്ക്. സത്യത്തിൽ അത് ഞാൻ മനഃപൂർവം ഉണ്ടാക്കിയതാ.ഒരു തരം സത്യത്തിൽ നിന്ന് ഒളിച്ചോടുന്ന പോലെ...."

"ഹേയ് അഞ്ചു.... തെളിച്ചു പറ...."

"ഞങ്ങൾ ഇത് തുടങ്ങിയത് ഒരുമിച്ചാണ്. ഇപ്പോഴും അങ്ങനെ ആയിരിക്കണം എന്നാണ് എനിക്ക്. ആദ്യം അവന്റെ താല്പര്യം ആണേലും, പിന്നെ പിന്നെ ഞാൻ നല്ല രീതിയിൽ ഇത് ഇഷ്ടപെട്ട് തുടങ്ങി. അത് ഇടക്ക് മുറിഞ്ഞു പോയി എന്ന് കരുതിയ ഞങ്ങളുടെ സെക്സ് ലൈഫ് കൂടുതൽ അറ്റാച്ഡ് ആക്കി...."

"എന്നിട്ട് ഇപ്പോ എന്താ പ്രശ്നം...."

"അന്ന് ഞാൻ നിന്റെ വീട്ടിൽ വന്നിലെ അത് ഒറ്റക്കല്ലേ, വീട്ടിൽ ചെന്നിട്ട് പ്രണവിനോട് പറയാമെന്നു കരുതി. എന്നാൽ അവൻ പറയുന്നത് അവൻ അറിയാതെ ഞാൻ പോവുന്നത് ചീറ്റിംഗ് ആണെന്നാ. അപ്പൊ ഞാൻ അവനെ ചീറ്റ് ചെയ്തില്ലേ...."

"ഓഹ് ഇത്രേയുള്ളൂ, നി ബാക്ക് സീറ്റിലേക്ക് വന്നിരിക്ക്...."

അവർ രണ്ടുപേരും കാറിൽ നിന്നിറങ്ങി ബാക്ക് സീറ്റിലേക്ക് ഇരുന്നു. അലക്സ്‌ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു.

"എടി ഇത് അവൻ ചുമ്മാ പറയുന്നതാ. ഭൂരിഭാഗം കുകോൾഡ് ഭർത്താക്കന്മാർക്കും ഇഷ്ടം അവരുടെ

💬 Comments

View all comments