Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
ഭാര്യമാർ അവരോട് കാര്യങ്ങൾ പറയുന്നത് കേൾക്കാൻ ആണ്. ഇവിടെ നി അവന് അങ്ങനെ ആണെന്ന് കരുതി. അത് നിന്റെ തെറ്റല്ല. കാരണം നിങ്ങൾ ഇപ്പൊ ഓപ്പൺ റിലേഷൻഷിപ്പിൽ ആണ്. അപ്പൊ നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകളെ കാണാനും സെക്സ് ചെയ്യാനും ഉള്ള റൈറ്റ് ഉണ്ട്. ഇവിടെ ചീറ്റിംഗ് എവിടെയാണ്. നിങ്ങൾ നോർമൽ റിലേഷൻഷിപ്പിൽ ആണേൽ വേറെ ആളുടെ കൂടെ ചെയുന്നത് ചീറ്റിംഗ് ആണ്. ഈ ലൈഫ് സ്റ്റൈലിൽ എൻജോയ് ചെയുക മാത്രമേ ഉള്ളു...."
"അപ്പൊ എന്റെ ഭാഗത്ത് തെറ്റ് ഒന്നുമില്ല....?"
"നോ ഡിയർ, യു ആർ റൈറ്റ്. ഓപ്പൺ റിലേഷൻ ഷിപ്പിൽ രണ്ട് പേർക്കും സ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ളത് ചെയ്യാൻ. അതിനുള്ളിൽ കുറെ ഫാന്റസികളും ഉണ്ട്. എൻജോയ് ദി മോസ്റ്റ്. ആൻഡ് നെക്സ്റ്റ് യു ഹാവ് ടു ട്രൈ ആൻ ഓർഗി..."അവൻ അവളുടെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു.
"ബട്ട് അവൻ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നുണ്ട്. അപ്പൊ അവനോട് പറഞ്ഞിട്ട് ഇഷ്ടമുള്ളത് ചെയ്യുന്നതല്ലേ ശെരി.ഞങ്ങൾ ഒരുമിച്ച് എൻജോയ് ചെയ്യാൻ ഇറങ്ങിട്ട് ഞാൻ മാത്രം ചെയ്താൽ അത്...."
"ഓക്കേ ദേൻ ഗിവ് മീ യുവർ ഫോൺ....."
അലക്സ് അവളുടെ ഫോൺ വാങ്ങി എന്നിട്ട് അതിൽ പ്രണവിന്റെ കോൺടാക്റ്റ് എടുത്ത് ഫേസ് ടൈം വീഡിയോ കോൾ ചെയ്തു.
"ഏയ് നി എന്താ ചെയ്യുന്നേ...."
"ശ്ഹ്.... ലെറ്റ് മീ ഹാൻഡ്ൽ...."
ഓഫീസിൽ ഓഡിറ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുകയായിരുന്നു പ്രണവ്. ഫോണിൽ ഫേസ് ടൈം കോൾ വരുന്നത് കണ്ട് നോക്കിയപ്പോ അഞ്ജലി ആണ്. അവൾ വേഗം കാൾ എടുത്തു. സ്ക്രീനിൽ അഞ്ജലിയുടെ മുഖം
💬 Comments
View all comments