Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
ഹ്മ്മ് പറയട്ടെ....."
"ഹ്മ്മ് പറയടി...."
അഞ്ജലി നടന്നത് ഓരോന്നായി അവനോട് പറയാൻ തുടങ്ങി. പ്രണവിന്റെ കൈകൾ അത് കേട്ടുകൊണ്ട് അവളുടെ ശരീരത്തിൽ പരതി നടന്നു. അത് കഴിഞ്ഞ് അവർ ഒരു റൊമാന്റിക് കളിക്ക് ശേഷം കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ അഞ്ജലിക്ക് മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. രാവിലേ ഉള്ള യോഗ കഴിഞ്ഞ് അവൾ അടുക്കളയിൽ കേറി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി. അടുക്കളയിൽ നിന്നിരുന്ന അഞ്ജലിയെ പ്രണവ് പിന്നിൽ വന്ന് വയറിലൂടെ കെട്ടിപിടിച്ചു. അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു.
"ഗുഡ് മോർണിംഗ് മൈ ഹോട്ട് വൈഫ്....."
"ഗുഡ് മോർണിംഗ് മൈ ഡിയർ ഹസ്ബൻഡ്, ഫ്രഷ് ആയിട്ട് വാ ഫുഡ് റെഡിയായി...."
അവൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുളിക്കാൻ പോയി. കുളിച്ച് ഫ്രഷ് ആയ് അവർ ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അതിന് ശേഷം അവർ ഓഫീസിൽ പോവാൻ ഇറങ്ങി. അഞ്ജലി ഒരു ബ്ലാക്ക് കളർ ചുരിതാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസുമാണ് ഇട്ടിരുന്നത്. അവർ ഒരുമിച്ച് കാറിൽ ഓഫീസിലേക്ക് തിരിച്ചു. അഞ്ജലിയെ അവളുടെ ഓഫീസിൽ ഡ്രോപ്പ് ചെയ്ത് പ്രണവ് അവന്റെ ഓഫീസിലേക്ക് പോയി. ഓഫീസിൽ വന്നിരുന്ന് അഞ്ജലി തന്റെ ജോലിയിലേക്ക് കടന്നു.
"എന്താണ് മോളെ മുഖത്ത് ഒരു തെളിച്ചം ഒക്കെ....?"അവളുടെ അടുത്തേക്ക് വന്ന ജാസ്മിൻ ചോദിച്ചു.
"ഏയ് ഒന്നുല്ല..... നിനക്ക് എന്താ ജോലി ഒന്നുമില്ലേ, അതോ സാർ വന്നിട്ടില്ലേ....?"
"പോടീ പോടീ.... സൺഡേ സാറിന്റെ കൂടെ ആയിരുന്നു. ഫുൾ അടിപൊളി...."
"ഹ്മ്മ് അടിയും പൊളിയും ആണെന്ന് അറിയാലോ....."
"കമോൺ അഞ്ചു.... ഒരു ലൈഫ് അല്ലെ
💬 Comments
View all comments