0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

ചെയ്ത് കാണും....."

"നോ പ്രണവ് ഡ്രഗ് യൂസ് ചെയ്യില്ല. അതുപോലെ അവൻ എന്നെ അവിടെ വിട്ട് പോവുകയുമില്ല അത് എനിക്കറിയാം...."

"ഏയ്... ഞാൻ അവന് ഒരു പെഗ് മാത്രമേ കൊടുത്തുള്ളൂ സത്യം...."

"ഹ്മ്മ് അതിൽ ഡ്രഗ്സ് ഇട്ട് കൊടുത്തു അല്ലെ...."

"ഏയ് അങ്ങനെ അല്ല... ഞാൻ...."

"സ്റ്റോപ്പ്‌ ഇറ്റ്....! ഇത് ഇവിടെ അവസാനിച്ചു.ഇനി ഇല്ല. വീ ആർ ഡൻ. ഞങ്ങൾ എനി ഈ ലൈഫ് സ്റ്റൈൽ ചെയ്യുന്നില്ല. അതുപോലെ ഇനി എന്നെ വിളിക്കാനോ കാണണോ വന്നാൽ ഞാൻ പോലീസിൽ അറിയിക്കും, മനസ്സിലായോ.....!"

അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു. അവന്റെ നമ്പർ അവൾ ബ്ലോക്ക്‌ ചെയ്തു. തിരിച്ച് റൂമിലേക്ക് വന്നപ്പോൾ പ്രണവ് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്ത് വന്നിരുന്നു.

"പ്രണവ്.... സോറി.... എനിക്ക് ഒന്നും അറിയില്ലായിരുന്നു.... റിയലി സോറി...."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട് പ്രണവ് അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു.

"ഏയ് ഇറ്റസ് ഓക്കേ, ഇതൊക്കെ എന്റെ തെറ്റാ. ഞാൻ അല്ലെ നമുക്ക് ഇടയിലേക്ക് ഈ ഫാന്റസി എല്ലാം കൊണ്ടുവന്നെ. അവസാനം നിന്നെ ഒരു മോശപ്പെട്ട പെണ്ണാക്കി ഞാൻ മാറ്റി...."

"ഏയ് നോ.... അങ്ങനെ ഒന്നുല്ല.... ഞാൻ ഇപ്പോഴും നിന്റെ മാത്രമാണ്. കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് നമുക്ക് മറക്കാം...."അവൾ അവന്റെ കൈ കൂട്ടിപിടിച്ച് പറഞ്ഞു.

"ഹ്മ്മ്...."

"എനി നമ്മൾ ഇത് ചെയ്യുന്നില്ല. എല്ലാം നിർത്താം. നമ്മൾ മാത്രമുള്ള നമ്മുടെ ലോകത്തേക്ക് നമുക്ക് തിരിച്ചു പോവാം. അലക്സിനെ ഞാൻ വിളിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. അവനെ ഞാൻ ബ്ലോക്ക്‌ ചെയ്തു. എനി നമുക്ക് പഴയ പോലെ മതി.അന്ന് പറഞ്ഞ പോലെ ഇഷ മോൾക്ക് ഒരു അനിയനെയോ അനിയത്തിയോ ആവാം...."

അവർ പരസ്പരം കൈ കൈകൾ കോർത്ത് പിടിച്ച് തമ്മിൽ നോക്കി ചിരിച്ചു. പ്രണവ് അവളെ തന്നോട് വാരി പുണർന്ന് കെട്ടപിടിച്ചു.

സൺഡേ ആയത് കൊണ്ടും ഉള്ളിലെ പ്രയാസങ്ങൾ മാറ്റാനും വേണ്ടി അവർ ഒന്ന് കറങ്ങാൻ ഇറങ്ങി. വൈകിട്ട് ഒരു സിനിമയും കണ്ട് ഫുഡും കഴിച്ച് സന്തോഷത്തോടെ അവർ തിരിച്ച് എത്തി. അന്ന് രാത്രി

💬 Comments

View all comments