Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
അവൻ എനിക്ക് ഡ്രിങ്ക്സിൽ ഡ്രഗ് തന്ന് ബോധം കിടത്തി അവിടെ നിന്ന് മാറ്റിയതാ....."
"എഹ് എടാ എന്തൊക്കെയാ ഈ പറയുന്നേ.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....."
"നിന്നെ അവർ ഹാർഡ് ആയിട്ട് ചെയുന്നത് കണ്ട് ഞാൻ അങ്ങനെ വേണ്ടെന്ന് പറഞ്ഞു. അതിന് അവൻ എനിക്ക് ഡ്രിങ്ക്സിൽ ഡ്രഗ് ചേർത്ത് തന്നു. എന്നിട്ട് ബോധം പോയപ്പോ എന്നെ പുറത്ത് കൊണ്ട് കിടത്തി. ബോധം വന്ന് നോക്കിയപ്പോ ഞാൻ പുറത്ത് സോഫയിൽ ആണ്. തിരിച്ച് ആ മുറിയിലേക്ക് കേറാൻ പോയ എന്നെ ആ ബൗണ്സേഴ്സ് തടഞ്ഞു. നിന്റെ അലർച്ച മാത്രമേ ഞാൻ പുറത്ത് നിന്ന് കേട്ടുള്ളു...."
"പ്രണവ്.... സത്യമാണോ ഇതൊക്കെ... നിനക്ക് എങ്ങനെ മനസിലായി ഡ്രഗ് തന്നു എന്ന്...."
"ദാ ഇത് നോക്ക്...."
അവൻ ഡ്രഗ് ടെസ്റ്റിങ് കിറ്റ് അവൾക്ക് കൊടുത്തു. അതിൽ പോസറ്റീവ് ആയിരുന്നു.
"ഒരു സംശയം തോന്നി ഞാൻ നോക്കിയതാ. എനി പറ. ഇതിൽ നിനക്ക് പങ്കുന്നുണ്ടോ....."
"എടാ..... നമ്മുടെ മോള് ആണേ സത്യം. എനിക്ക് ഒന്നും അറിയില്ല. നീ അവിടെ ഉണ്ടാവും എന്നാ ഞാൻ കരുതിയെ. ലാസ്റ്റ് നീ എവിടെയാന്ന് ചോദിച്ചപ്പോ നീ പുറത്ത് വേറെ ആരുടെയോ കൂടെയാണ് എന്നാ അലക്സ് പറഞ്ഞെ...."
"അലക്സ്... ഹി ഈസ് എ ഫ്രോഡ്.അവിടെ അവന്റെയും കൂടെ ഉള്ളവരുടെയും കൂടെ സുഖിച്ചു നികുമ്പോ നീ എന്നെ മറന്നു. സ്വാഭാവികം....."അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
"പ്രണവ്.... പ്ലീസ്... ഐയാം സോറി...."
അവൻ ഒന്നും പറയാതെ എഴുനേറ്റ് പോയി. അഞ്ജലിക്ക് വിഷമവും ഒപ്പം ദേഷ്യവും വന്നു. അവൾ വേഗം ഫോൺ എടുത്ത് അലക്സിനെ വിളിച്ചു.
"ഹേയ് ഡാർലിങ്.... എഴുന്നേറ്റോ....?"
"എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി. ഇന്നലെ നീ പ്രണവിന് ഡ്രഗ്സ് കൊടുത്ത് അവനെ പുറത്ത് കൊണ്ട് കിടത്തിയോ....?"
"എഹ്.... അഹ്... നോ.... നോ ബേബ്...."
"കള്ളം പറയരുത്, പിന്നെ എങ്ങനെ പ്രണവ് പുറത്ത് എത്തി. അവൻ ഡ്രഗ് ടെസ്റ്റ് ചെയ്തപ്പോ എങ്ങനെ പോസിറ്റീവ് ആയി....!"
"അഹ് അത്... ഞാൻ പറഞ്ഞില്ലേ അവൻ പുറത്ത് വേറെ ആരുടെയോ കൂടെ പോയ്. അവിടെ വച്ച് ഡ്രഗ്സ് യൂസ്
💬 Comments
View all comments