0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

കൊടുത്ത ശേഷം അവൾ ബാഗുമായി ഉള്ളിലേക്ക് നടന്നു. അവൾ പോവുന്നത് നോക്കി നിന്ന ശേഷം അവർ തിരിച്ച് വീട്ടിലേക്ക് വന്നു. ഉച്ച മയക്കം പതിവ് ഉള്ളത് കൊണ്ട് ഇഷ കിടന്ന് ഉറങ്ങി. പ്രണവ് ഹാളിൽ ടിവി കണ്ടിരുന്നു.

"ടിങ്ക് ടോങ്ക്...."

കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് അവൻ ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോ പൂജയായിരുന്നു. ഒരു റെഡ് ടോപ്പും ജീൻസുമാണ് വേഷം.

"ഹേയ് പൂജ, എന്താ എവിടെ.....?"

"ഞാൻ അകത്തേക്ക് വന്നോട്ടെ....?"

"യാ കമിൻ...."

അവൾ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു. അപ്പുറത്തായി പ്രണവും ഇരുന്നു.

"സൊ എന്താ പൂജ വന്നേ....?"

"അഞ്ജലി ഇവിടെ ഇല്ലേ.....?"

"ഇല്ല അവൾ ഒരു മീറ്റിംഗിന് പോയേക്കാ...."

"ഓഹ് സൊ പ്രണവ് ഇവിടെ ഒറ്റക്ക് ഇരുന്ന് ബോർ അടിക്കാലെ, ഞാൻ കമ്പനി തരാം...."

"ഏയ് ഇറ്റസ് ഒക്കെ. ഞാൻ...."

അവൻ പറഞ്ഞു തീരും മുന്നേ അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. പ്രണവ് പെട്ടന്ന് ഞെട്ടി മാറി.

"നോ നോ പൂജ.... ഞങ്ങൾ ആ ലൈഫ് സ്റ്റൈൽ നിർത്തി. വീ ആർ ബാക്ക് ടു നോർമൽ...."

"സൊ വാട്ട്‌.... ഇപ്പോൾ അഞ്ജലി എവിടെ ഇല്ലല്ലോ.... ദേൻ ഇറ്റസ് ഓക്കേ...."

"നോ പൂജ.... ഐ ക്യാണ്ട്.... എന്റെ ലൈഫിൽ അവൾ മാത്രമേ ഉള്ളു. ബാക്കി എല്ലാം ഒരു ഫാന്റസി മാത്രമായിരുന്നു...."

"ബട്ട്‌ പ്രണവ്..... ഐ റിയലി ലൈക് യു. ക്യാൻ വീ ഡു ഇറ്റ് പ്ലീസ്... അഞ്ജലി ഒരിക്കലും അറിയില്ല....."

"ഇല്ല പൂജ.... എനിക്ക് അത് പറ്റില്ല. ഐ റിയലി ലൈക്‌ യു, യു ആർ അമേസിങ്. ബട്ട്‌ അഞ്ജലി ഈസ് മൈ എവെരിതിങ്...."

"ഹ്മ്മ് ഓക്കേ ഐ അണ്ടർസ്റ്റാൻഡ്. യു ആർ എ വെരി ഗുഡ് മാൻ പ്രണവ്. നിന്നെപ്പോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഇതുപോലെ പാവമായവർ ആണ് അവസാനം കൂടുതൽ വേദന അനുഭവിക്കേണ്ടിവരുന്നത്.സീ യു പ്രണവ്. ഞാൻ ഇറങ്ങാ....."അവൾ എഴുനേറ്റ് പുറത്തേക്ക് നടന്നു.

"ഏയ് പൂജ.... ഐയാം സോറി....."

വാതിൽക്കൽ നിന്നെക്കൊണ്ട് അവൻ അവളെ കെട്ടിപിടിച്ച് ആശ്വസിപിച്ചു.

💬 Comments

View all comments