0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അവളും അവനെ കെട്ടിപിടിച്ചു.

"താങ്ക്യൂ പ്രണവ് പോട്ടെ....."

അവൾ അവിടെ നിന്ന് ഇറങ്ങി. പ്രണവ് അവൾ പോയ ശേഷം അകത്തേക്ക് നടന്നു. എന്നാൽ മറുവശത്ത് ഒരു ക്യാമറ കണ്ണ് അവനെ ക്യാപ്ചർ ചെയുന്നത് അവൻ അറിഞ്ഞിരുന്നില്ല. തിരിച്ച് അവൻ സോഫയിൽ വന്നിരുന്നു. ടിവി കണ്ടിരുന്ന് അവൻ അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി.

ഇഷ മോളുടെ അച്ഛാ എന്ന് പറഞ്ഞുള്ള കുലുക്കി വിളി കെട്ടാണ് അവൾ ഉറക്കത്തിൽ നിന്ന് ഉണർന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം രാത്രി ആയിരുന്നു. ശേ ഞാൻ ഇത്ര നേരം കിടന്ന് ഉറങ്ങിയോ.സമയം ഏഴ് കഴിഞ്ഞു.അവൻ എഴുനേറ്റ് ചെന്ന് മോൾക് കഴിക്കാനായി ഉണ്ടാക്കി കൊടുത്തു.എന്നിട്ട് ചെന്ന് കുളിച്ചു ഫ്രഷായി വന്നു. ഫോൺ എടുത്ത് നോക്കിയപ്പോ അഞ്ജലിയുടെ മിസ്സ്‌ കാൾ ഉണ്ട്. ശേ ഉറങ്ങി പോയത് കാരണം കണ്ടില്ല. അവൻ സോഫയിൽ വന്നിരുന്ന് അവളെ തിരിച്ചു വിളിച്ചു.

മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലെ റൂമിൽ അഞ്ജലിയുടെ ഫോൺ അടിക്കാൻ തുടങ്ങി. ബാത്റൂമിൽ നിന്ന് ഇറങ്ങി ഒരു ടവൽ ചുറ്റി അവൾ വന്ന് ഫോൺ എടുത്ത് മുറിയുടെ അറ്റത്തെ വലിയ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കി ഫോൺ എടുത്തു.

"ഹലോ...."

"അഹ് നീ എത്തിയോ.....?"

"അഹ് എത്തി, കുളിക്കായിരുന്നു...."

"അഹ് ഞാനെ ടിവി കണ്ട് ഇരുന്ന് അങ്ങ് ഉറങ്ങിപ്പോയി, അതാ ഫോൺ എടുക്കാഞ്ഞേ വിളിച്ചപ്പോ...."

"ഹ്മ്മ് മോള് എന്തെ...."

"അവൾ ടിവി കാണുന്നുണ്ട്...."

"ഹ്മ്മ്.... നീ എന്താ ചെയ്യുന്നേ അവിടെ....?"

"ഞാൻ ചുമ്മാ ബെഡിൽ ഇരിക്കുന്നു എന്തെ.....?"

"ഏയ് ഒന്നുല്ല....."

"ഏയ് വിഷമിക്കണ്ട, എല്ലാം ഓക്കേ ആവും...."

"ഹ്മ്മ്....."

പുറത്തേക്ക് നോക്കി സംസാരിച്ചു നിക്കുന്ന അവളുടെ പിന്നിലൂടെ രണ്ട് കൈകൾ അവളെ ചേർത്ത് പിടിച്ചു. അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർന്നു.

"ഹലോ..... ഓക്കേ അല്ലെ....."

"ഹ്മ്മ്... അഹ് ഒക്കെയാണ്....."

"ഹ്മ്മ്.... ഞാൻ നാളെ വിളിക്കാം, ഗുഡ് നൈറ്റ്‌ ലവ് യു...."

"ലവ് യു ടൂ...."

അവളുടെ ഫോൺ വാങ്ങി അവൻ കട്ട്‌ ചെയ്ത് മേശയിലേക്ക് വച്ചു.

"ക്യാൻ വീ ഗോ എഗൈൻ....."അവളുടെ കാതിൽ അവൻ ചോദിച്ചു.

"ഹ്മ്മ്...."അവൾ മൂളി.

അവൻ

💬 Comments

View all comments