Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
അടുത്ത ദിവസങ്ങളിൽ അവർ നല്ല ഹാപ്പിയായിരുന്നു. അഞ്ജലിക്ക് ആയിരുന്നു കൂടുതൽ സന്തോഷം. അവളുടെ ഉത്സാഹം കണ്ട് പ്രണവിനും ഉള്ളിൽ സന്തോഷം തോന്നി.അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഓരോ ദിവസവും അവർ കൂടുതലും ആവേശത്തോടെ സെക്സിൽ ഏർപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കാളിങ് ബെൽ കേട്ട് പ്രണവ് വാതിൽ തുറന്ന് നോക്കിയപ്പോ ഒരു കൊറിയർ ആയിരുന്നു അത്. അഞ്ജലിയുടെ പേരിൽ. അത് അലക്സ് അയച്ചതാണെന്ന് അവർക്ക് മനസിലായി. തുറന്ന് നോക്കിയപ്പോ ഒരു സെറ്റ് ബ്ലാക്ക് ആൻഡ് റെഡ് ലൈൻസ് ഉള്ള ലിങ്കെർസും സ്റ്റോക്കിങ്സും ആയിരുന്നു.വെയർ ഇറ്റ് ഫോർ ദി പാർട്ടി എന്ന ഒരു സ്ലിപ്പും ഉണ്ടായിരുന്നു അതിൽ. ശനിയാഴ്ച രാവിലെ തന്നെ അഞ്ജലി ബ്യൂട്ടി പാർലറിൽ എല്ലാം പോയി മിനുങ്ങി വന്നു. അലക്സ് പറഞ്ഞ പോലെ അടിയിൽ ഷേവ് ചെയ്ത് ക്ലീൻ ആക്കി. രാത്രി രണ്ട് പേരും പോകാനായി റെഡിയാവുകയായിരുന്നു. പ്രണവ് ഒരു ബ്ലാക്ക് ഷർട്ടും ജീൻസുമാണ് ഇട്ടത്. അഞ്ജലി അലക്സ് കൊടുത്താഴ്ച ലിങ്കെർസും സ്റ്റോക്കിങ്സും ഇട്ട് അതിന് മുകളിലൂടെ ഒരു ഡാർക്ക് ബ്ലൂ കളർ ബോഡി കോൺ ഡ്രെസ്സും ഇട്ടു. കണ്ണാടിയിൽ നോക്കി മുഖത്ത് ടച്ച് അപ്പ് ചെയ്ത് ചുണ്ടിൽ ലിപ്സ്റ്റിക്കും ഇട്ട് അവൾ റെഡിയായി.
നമിതയും വീട്ടിൽ ഒരുക്കത്തിൽ ആയിരുന്നു. ജോക്ക് വേറെ ഒരു ഡേറ്റ് ഉണ്ടായിരുന്നു. അത് അവൾ നിർബന്ധിച്ച് വിട്ടതാണെന്ന് പറയാം. ഫോൺ അടിക്കുന്ന കേട്ട് എടുത്ത് നോക്കിയപ്പോ അലക്സ് ആണ്.
"ഹലോ....."
"ഹേയ് ഡാർലിങ്.... ഇറങ്ങിയോ നിങ്ങൾ.....?"
"ഇല്ല ഇറങ്ങാൻ പോവാ....."
"അഹ് ഇവിടെ എല്ലാവരും വന്ന് തുടങ്ങി. വേഗം ആവട്ടെ...."
"ഹ്മ്മ് ദേ
💬 Comments
View all comments