Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
നമുക്ക് മറക്കാം...."അവൾ അവന്റെ കൈ കൂട്ടിപിടിച്ച് പറഞ്ഞു.
"ഹ്മ്മ്...."
"എനി നമ്മൾ ഇത് ചെയ്യുന്നില്ല. എല്ലാം നിർത്താം. നമ്മൾ മാത്രമുള്ള നമ്മുടെ ലോകത്തേക്ക് നമുക്ക് തിരിച്ചു പോവാം. അലക്സിനെ ഞാൻ വിളിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. അവനെ ഞാൻ ബ്ലോക്ക് ചെയ്തു. എനി നമുക്ക് പഴയ പോലെ മതി.അന്ന് പറഞ്ഞ പോലെ ഇഷ മോൾക്ക് ഒരു അനിയനെയോ അനിയത്തിയോ ആവാം...."
അവർ പരസ്പരം കൈ കൈകൾ കോർത്ത് പിടിച്ച് തമ്മിൽ നോക്കി ചിരിച്ചു. പ്രണവ് അവളെ തന്നോട് വാരി പുണർന്ന് കെട്ടപിടിച്ചു.
സൺഡേ ആയത് കൊണ്ടും ഉള്ളിലെ പ്രയാസങ്ങൾ മാറ്റാനും വേണ്ടി അവർ ഒന്ന് കറങ്ങാൻ ഇറങ്ങി. വൈകിട്ട് ഒരു സിനിമയും കണ്ട് ഫുഡും കഴിച്ച് സന്തോഷത്തോടെ അവർ തിരിച്ച് എത്തി. അന്ന് രാത്രി അവർ പഴയ പോലെ രതിയിൽ ഏർപ്പെട്ടു. പിറ്റേന്ന് ഇഷ മോളെയും കൊണ്ട് അഞ്ജലിയുടെ അച്ഛനും അമ്മയും അമ്മായിയും അമ്മാവനുമെല്ലാം വീട്ടിൽ വന്നു. അഞ്ജലിയും പ്രണവും ആ ദിവസങ്ങളിൽ ലീവ് എടുത്തു. ഉണ്ടായിരുന്ന ഇല്ല മനോവിഷമങ്ങളും അവർ മറന്നു. കുടുംബത്തോടൊപ്പം അവർ സന്തോഷമായി സമയം ചിലവിട്ടു. രണ്ട് ദിവസത്തെ താമസത്തിന് ശേഷം അവർ നാട്ടിലേക്ക് തിരിച്ചു പോയി. ഞായറാഴ്ച ആയിരുന്നു അഞ്ജലിക്ക് മുംബയിലേക്ക് പോവണ്ട ദിവസം.ഈ ദിവസങ്ങളിൽ ഒന്നും അലക്സിന്റെ പ്രെസെൻസ് അവർക്ക് ഉണ്ടായില്ല. അവനെ കുറിച്ച് അവർ മറന്നു. കൂടാതെ നമിതയോടും അഞ്ജലി ഈ ദിവസങ്ങളിൽ മിണ്ടിയില്ല.
അങ്ങനെ വെള്ളിയാഴ്ച്ച രാവിലേ ബാഗ് എല്ലാം പാക്ക് ചെയ്ത് അവൾ കണ്ണാടിക്ക് മുന്നിൽ നിക്കുകയായിരുന്നു. പ്രണവിനെയും മോളെയും വിട്ട് പോവുന്നതിൽ ഉള്ള സങ്കടം അവളുടെ
💬 Comments
View all comments