0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

മുഖത്ത് ഉണ്ടായിരുന്നു. ചുരിതാർ ടോപ് നേരെയിട്ട് അവൾ കണ്ണാടിയിൽ നോക്കി നിന്നു.

"എന്താണ് മാഡം... ഒരു ആലോചന....."അവളുടെ പുറകിൽ വന്ന് നിന്ന പ്രണവ് ചോദിച്ചു.

"ഏയ് പോവുന്ന കാര്യം ഓർത്ത്...."

"ഒരു നാല് ദിവസത്തെ കാര്യമല്ലേ കാര്യമല്ലേ ഉള്ളു. സന്തോഷമായിട്ട് പോയിട്ട് വാ...."

"നാളെ ഇഷയുടെ ഫസ്റ്റ് ഡേ അല്ലെ സ്കൂളിൽ. നമ്മൾ ഒരുമിച്ച് അവളെ കൊണ്ടാകേണ്ടതായിരുന്നു...."

"അതൊന്നും കുഴപ്പില്ല, ഞാൻ നോക്കിക്കോളാം. നീ അവിടെത്തെ കാര്യം ഭംഗിയായി ചെയ്ത് വന്നാമതി...."

"ഹ്മ്മ് ശെരി.വരുമ്പോ എന്താ കൊണ്ടുവരണ്ടേ...?"

"കുറച്ചു മുംബൈ ചിക്സ് ആയാലോ...."

"ദേ ദേ ആ.... പിന്നെ ഞാൻ ഇവിടെ ഇല്ലന്ന് കരുതി ആരേലും വിളിച്ച് കേറ്റിയാൽ ഉണ്ടാലോ...."

"അഹ് നോക്കട്ടെ.... നാലഞ്ചു ദിവസം പിടിച്ച് നിക്കണ്ടേ...."

"ആഹാ.... നിന്നെ ഞാൻ...."

അവൾ തിരിഞ്ഞ് നിന്ന് അവന്റെ വയറിൽ ഇടിച്ചു. അവൻ അവളെ പിടിച്ച് ചേർത്ത് നിർത്തി. എന്നിട്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.അവളും അവന്റെ തിരിച്ച് ചുംബിച്ചു. എന്നിട്ട് രണ്ട് പേരും ചിരിച്ചുകൊണ്ട് ബാഗ് എല്ലാമെടുത്ത് പുറത്തേക്ക് നടന്നു. പ്രണവും അഞ്‌ജലിയും ഇഷ മോളും ഒരുമിച്ച് കാറിൽ നേരെ എയർപോർട്ടിലേക്ക് തിരിച്ചു. എയർപോർട്ടിൽ എത്തി ബാഗ് എല്ലാം എടുത്ത് വച്ച് അവൾ പോവാൻ തയ്യാറായി. ഇഷ മോളെയും പ്രണവിനെയും കെട്ടിപിടിച്ച് ഉമ്മ കൊടുത്ത ശേഷം അവൾ ബാഗുമായി ഉള്ളിലേക്ക് നടന്നു. അവൾ പോവുന്നത് നോക്കി നിന്ന ശേഷം അവർ തിരിച്ച് വീട്ടിലേക്ക് വന്നു. ഉച്ച മയക്കം പതിവ് ഉള്ളത് കൊണ്ട് ഇഷ കിടന്ന് ഉറങ്ങി. പ്രണവ് ഹാളിൽ ടിവി കണ്ടിരുന്നു.

"ടിങ്ക് ടോങ്ക്...."

കാളിങ്

💬 Comments

View all comments