Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പ്രണവിന് ഒരു മെസ്സേജ് ഫോർവേഡ് ചെയ്തു.അവസാനത്തെ ഒരു ആത്മസംതൃപ്തിയോടെ അവൾ ഫോൺ മാറ്റി കത്തി കൈയിൽ എടുത്തു.
ഫോണിൽ നോട്ടിഫിക്കേഷൻ ട്യൂൺ കെട്ടാണ് പ്രണവ് ഉണർന്നത്. ഇന്നലെ ഏറെ വിഷമിച്ചത് കൊണ്ട് മോളുടെ കൂടെയാണ് അവൻ കിടന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ അഞ്ജലിയുടെ മെസ്സേജ് ആണ്. അവൻ അത് എടുത്ത് നോക്കി. ഒരു പിഡിഎഫ് റിപ്പോർട്ട് ആണ്. അവൻ അത് ഓപ്പൺ ചെയ്തു.അതൊരു മെഡിക്കൽ റിപ്പോർട്ട് ആയിരുന്നു. Paternity Test റിപ്പോർട്ട്. അഞ്ജലി പ്രെഗ്നസി കൺഫേം ചെയ്ത് കഴിഞ്ഞ് എടുത്ത് ടെസ്റ്റിന്റെ റിസൾട്ട് ആയിരുന്നു അത്. പ്രണവിന്റെ ഹെയർ dna വച്ച് ടെസ്റ്റ് ചെയ്തത്.അതിൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ പ്രണവ് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അത് കണ്ട് അവന്റെ കണ്ണ് നിറഞ്ഞു.ആ സമയം പുറത്ത് ആരോ കാളിങ് ബെൽ അടിച്ചു. പ്രണവ് അഞ്ജലി ആയിരിക്കുമെന്ന് കരുതി വേഗം എഴുനേറ്റ് ചെന്ന് ഡോർ തുറന്നു. അത് ജോയും നമിതയും ആയിരുന്നു.അവർ അകത്തേക്ക് കയറി.
"എടാ നീ പറയുന്നത് സമാധാനത്തോടെ കേൾക്കണം. നീ കേട്ടതിൽ മുഴുവനും സത്യമല്ല. എല്ലാം ഇവൾ പറയും...."
"പ്രണവ് ഇതിന് എല്ലാത്തിനും കാരണം ഞാൻ ആണ്. അഞ്ജലി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.എല്ലാം ഒരു ട്രാപ്പ് ആണ്...."
"നീ ശെരിക്കും പറ...."
"എംബിയെ ലാസ്റ്റ് ഡേ സെലിബ്രേഷൻ പാർട്ടിയിൽ വച്ച് അഞ്ജലിക്ക് അലക്സിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാ. ജസ്റ്റ് ഒരു നൈറ്റ് ഹാങ്ങ് ഔട്ട്. അല്ലാതെ അവർ പ്രണയത്തിൽ ഒന്നും ആയിരുന്നില്ല.അവളുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ നീ തന്നെയാണ്. അത് കഴിഞ്ഞ്...."
നമിത നടന്നതൊക്കെ
💬 Comments
View all comments