Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പറയാൻ വേണ്ടിയാ വന്നേ, എന്തോ ഒരു സമാധാനം ഉണ്ടായില്ല...."
"ഹ്മ്മ്... എടാ പക്ഷെ അവൻ എന്നോട് പറഞ്ഞില്ല എന്ന് വച്ച്.... ഞാൻ അവനോട് പറയാതെ.... അത്.... അത് ചീറ്റിംഗ് ആവില്ലേ....?"
"നോ നോ..... അവൻ അവിടെ എൻജോയ് ചെയ്യുകയല്ലേ, അപ്പൊ നിനക്കും ആയിക്കൂടെ. പിന്നെ ചീറ്റിംഗ് റിഗ്രേറ്റ് ആണേൽ ഒരു കാര്യം ചെയ്. നീ തിരിച്ച് ചെല്ലുമ്പോൾ അവൻ പൂജയുടെ കാര്യം പറഞ്ഞാൽ നീ നിന്റെ കാര്യവും പറഞ്ഞോ.അപ്പൊ റിഗ്രേറ്റ് ഇല്ലലോ...."
"ഹ്മ്മ്... ഈ ലൈഫ് സ്റ്റൈൽ നിർത്തിയത് അവന്റെ താല്പര്യം കൊണ്ടാണ്. അവന് അത് കണ്ടിന്യൂ ചെയ്യാനാണ് താല്പര്യം എങ്കിൽ ഓക്കേ...."
"ഇതിൽ റിഗ്രേറ്റ് ഒന്നും തോന്നേണ്ട കാര്യമില്ല അഞ്ചു. ലൈഫ് എൻജോയ് ചെയ്യാൻ ഉള്ളതാണ് എല്ലാ അർത്ഥത്തിലും...."
"ഹ്മ്മ്....അതെ എൻജോയ് ചെയ്യണം. അവന് ആവാമെങ്കിൽ എനിക്കും ആയിക്കൂടെ...."
"അതാണ്.... സൊ ആ ജോലി ഞാൻ ഏറ്റെടുത്തോട്ടെ....?"
"ഹ്മ്മ്.... മര്യാദക്ക് നിന്നിലേൽ പിരിച്ചു വിടും പറഞ്ഞേക്കാം...."
"ഓക്കേ മേഡം, അറ്റ് യുവർ സർവീസ് ഓൽവേസ്...."
അവർ രണ്ട് പേരും പരസ്പരം ചിരിച്ച് ഇരുന്ന് കോഫീ കുടിച്ചു.
"എന്നാ ഇറങ്ങിയാലോ,എനിക്ക് ഹോട്ടലിൽ ചെക്കിങ് ചെയ്യാൻ സമയമായി...."
"അഹ് പോവാം...."
അവർ ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി. പുറത്ത് വെയിറ്റ് ചെയുന്ന ടാക്സിയുടെ അടുത്ത് എത്തി.
"അല്ല നീ എവിടെയാ സ്റ്റേ ചെയ്യുന്നേ....?"കാറിലേക്ക് കയറാൻ തുടങ്ങിയ അവൾ ചോദിച്ചു.
"ഏതേലും ഹോട്ടലിൽ റൂം എടുക്കാം...."
"ഹ്മ്മ്.... എന്റെ റൂം ഫാമിലി സ്യൂട്ട് ആണ്. വേണേൽ ഞാൻ അഡ്ജസ്റ്റ് ചെയ്യാം...."
"ഓഹോ.... അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ, ഓക്കേ...."
അവർ ചിരിച്ചുകൊണ്ട് ടാക്സിയിലേക്ക് കേറി.
💬 Comments
View all comments