Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
"അഞ്ചു ആർ യു ഓക്കേ....?"
"നോട്ട് റിയലി...."
"കമോൺ... ഇരിക്ക്...."
അവൻ അവളെ ചെയറിൽ കൊണ്ട് ഇരുത്തി. അവളുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ട് ഇരുന്നു.തല കുനിച്ച് ഇരിക്കുന്ന അവളുടെ കൈയിൽ അവൻ കൈ ചേർത്ത് പിടിച്ചു.
"ഹേയ് ഡോണ്ട് ഗെറ്റ് സാഡ്...."
"ഐയാം സോറി അലക്സ്. പ്രണവ് എന്നോട് അങ്ങനെ ഒരു കള്ളം പറയുമെന്ന് ഞാൻ കരുതിയില്ല...."
"ഏയ് ഇറ്റസ് ഓക്കേ, അതിന് അവന് അവന്റെതായ റീസൺ കാണും.ചിലപ്പോ അവന് എന്നെ ഒഴിവാക്കാൻ ആയിരിക്കാം...."
"പക്ഷെ ആ പൂജയുടെ കാര്യം....എന്തുകൊണ്ട് അവൻ അത് എന്നോട് പറയാതെ ഇരുന്നു. ഞാൻ പോയപ്പോ തന്നെ അവൾ വീട്ടിൽ വന്നു. നേരത്തെ ഞാൻ വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നുണ്ടായില്ല. അഹ് ബിസി ആയിരിക്കുമല്ലോ. വീട്ടിൽ മോളുണ്ട്, എന്നിട്ടും അവളെ അവൻ...."അഞ്ജലി പരിഭവം പറയുന്ന പോലെ പറഞ്ഞു.
"അഞ്ചു.... നീ പറയുന്നത് പോലെ എല്ലാം എപ്പോഴും ഫാന്റസിയും സെക്സും മാത്രമാവില്ല.നമ്മൾ മനുഷ്യർ ആണ്. വികാരങ്ങൾ ഉണ്ടാവും. ഇവിടെ ചിലപ്പോ പ്രണവിന് അവളോട് ഉള്ളത് നിന്നോട് പറയാൻ പറ്റാത്ത വികാരം ആവാം. അതുപോലെ എനിക്കും...."
അത് കേട്ട് അഞ്ജലി അവനെ നോക്കി.
"എനിക്കും നിന്നോട് ഉള്ളത് അതുപോലെ ഉള്ള ഒരു വികാരമാണ്.നമുക്ക് ഒരു ലൈഫ് ഉള്ളു അഞ്ചു. അത് നമുക്ക് ഇഷ്ടമുള്ള പോലെ എൻജോയ് ചെയ്യണം. എല്ലാ അർത്ഥത്തിലും...."
"ഹ്മ്മ്...."
"എന്തായാലും അവൻ അവിടെ എൻജോയ് ചെയ്യാലേ, അപ്പൊ നമുക്ക് ഇവിടെ എൻജോയ് ചെയ്യാം എന്താ...."
"ഓ അതിനാണോ, കഷ്ടപ്പെട്ട് ഇവിടെ വരെ വന്നേ...."അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.
"എല്ലാം നിന്നോട്
💬 Comments
View all comments