0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അല്ലെ....?" അവളുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.

"ഏയ് അഞ്ചു ടേക്ക് ഇറ്റ് ഈസി. നിങ്ങൾ എന്തായാലും ഇപ്പൊ ലൈഫ് സ്റ്റൈലിൽ അല്ലെ. അവൻ എൻജോയ് ചെയ്യട്ടെ, അതുപോലെ നീയും എൻജോയ് ചെയ്..."

"ബട്ട്‌ ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ നിർത്താൻ തീരുമാനിച്ചതാ. അതും ഒരുപോലെ തീരുമാനം എടുത്ത്...."

"അഞ്ചു സെക്സ് ഈസ്‌ ദി അൽറിമേറ്റ് പ്ലെഷർ എ പേഴ്സൺ ക്യാൻ ഗെറ്റ്.പ്രണവ് അത് അനുഭവിച്ചത് നിന്നിൽ നിന്ന് മാത്രം ആണ്. ഇപ്പോൾ അവൻ കൂടുതൽ അറിയാൻ തുടങ്ങിയപ്പോ അവന് അത് ഇഷ്ടപ്പെട്ട് കാണും. ഇറ്റസ് എ ഫാക്റ്റ്...."

"ഹ്മ്മ്.... ഐ അണ്ടർസ്റ്റാൻഡ്...."

"എന്തായാലും അവൻ എൻജോയ് ചെയുന്നുണ്ട്. എന്നാ നീയും എൻജോയ് ചെയ്. Do vise versa. ഓഹ് നീ മുംബൈയിൽ ആണല്ലേ. നാട്ടിൽ ആണേൽ അലക്സ്‌ ഉണ്ടായിരുന്നു...."

"അ... അലക്സ്‌ ഇവിടെ ഉണ്ട്. ഇവിടെ വച്ച് കണ്ടു...."

"ഓഹ് പിന്നെന്താ. എൻജോയ് വിത്ത്‌ ഹിം ഡിയർ. പ്രണവ് എന്തായാലും എൻജോയ് ചെയുന്നുണ്ട്. അവന് ആവാമെങ്കിൽ നിനക്കും ആയിക്കൂടെ..."

അത് കേട്ടപ്പോൾ അവളിൽ ഒരു ചാഞ്ചലനം ഉണ്ടായി. "അവന് ആവാമെങ്കിൽ, തനിക്കും ആയിക്കൂടെ... "

"ഹ്മ്മ്... പിന്നെ ഞാൻ വിളിച്ചതും ഈ കാര്യങ്ങൾ ചോദിച്ചതും ഒന്നും അവൻ അറിയണ്ട. ജോയോടും പറയേണ്ട...."

"I got your back baby ,don't worry..... എൻജോയ് ദി മോസ്റ്റ്‌, ഓക്കേ...ബൈ...."

"ബൈ ഡി...."

അവൾ ഫോൺ കട്ട്‌ ചെയ്ത് അവിടെ നിന്ന് മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കൊടുക്കാൻ ശ്രെമിച്ചു. ആലോചനയിൽ ആഴ്ന്ന് നിന്ന് നിന്ന അവളുടെ തോളിൽ അലക്സിന്റെ കൈ പതിഞ്ഞു.

💬 Comments

View all comments