0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അതിൽ അവൻ എഴുതി എന്ന് പറയുന്ന ബുക്കുകളുടെ raw കോപ്പിസ് കണ്ടു.അതെല്ലാം മെയിൽഡ് കോപ്പിസ് ആണ്. സംശയം തോന്നി നമിത അവന്റെ മെയിൽ എടുത്ത് നോക്കി. അതിൽ xander jules എന്ന് പേരിൽ വന്ന മെയിൽസ് ഒക്കെ നോക്കിയപ്പോ അവൾക്ക് എല്ലാം മനസിലായി. അലക്സ്‌ അല്ല ഈ ബുക്ക്‌ ഒക്കെ എഴുതുന്നത്. അവൻ വെറും എഡിറ്റർ മാത്രമാണ്. അവന് പെണ്ണുങ്ങളെ കിട്ടാൻ വേണ്ടി അവൻ ആ ഐഡന്റിറ്റി യൂസ് ചെയ്യുകയാണ്.

പ്രണവ് ആ കമ്പ്യൂട്ടർ മൊത്തമായി ഫോർമാറ്റ്‌ ചെയ്തു.എന്നിട്ട് അവർ തിരിച്ച് ഹാളിലേക്ക് വന്നു. അലക്സ്‌ അവിടെ ജോയുടെ അടി കൊണ്ട് അവശനായി കിടക്കുന്നുണ്ടായിരുന്നു.

"ടാ നിന്റെ സിസ്റ്റം മൊത്തം ഞങ്ങൾ ക്ലിയർ ചെയ്തിട്ടുണ്ട്. നിന്റെ കോണച്ച കളികൾ എല്ലാം ഇതോടുകൂടി നിർത്തിക്കോണം...."പ്രണവ് പറഞ്ഞു.

"ഓഹ് എന്തായിരുന്നു. Xander jules...!!മാസ്റ്റർ സ്ലെവ്. എഡിറ്റർ മാത്രമാണല്ലെടാ നീ. ദേ നിന്റെ സിസ്റ്റതീന്ന് ചിലത് ഞാൻ കോപ്പി ചെയ്തിട്ടുണ്ട്. അതൊക്കെ എത്തിക്കേണ്ടടത് എത്തിച്ചാലോ. അതുപോലെ യഥാർത്ഥ സാണ്ടർ ജൂൽസിനോട്‌ നീ അയാളുടെ പേരിൽ ഇതുവരെ കാട്ടികൂട്ടിയതൊക്കെ പറഞ്ഞാലോ....?"

"നോ പ്ലീസ്.... വേണ്ട..... ഐയാം സോറി...."

"ഇനി ഞങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ നിന്നെ കണ്ടാൽ...."

"ഇല്ല.... പ്ലീസ് ലീവ് മി, ഞാൻ ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല...."

"ഇനി നിന്നെ ഈ ബാംഗ്ലൂരിൽ കണ്ടാൽ ഇത് മാത്രമല്ല അടിച്ച് നിന്റെ എല്ല് ഓടിക്കും ഞാൻ. വല്ല സംശയവും ഉണ്ടേൽ കോട്ടയം സിഎംസ് കോളേജിൽ ചെന്ന് ചോദിച്ചാ മതി പറഞ്ഞു തരും പഴയ ജോബിൻ ജോസ് കളരിക്കൽ ആരാണെന്ന്. മനസ്സിലായോടാ....?"

"ഡാ നീ

💬 Comments

View all comments