Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പറഞ്ഞ പോലെ എല്ലാവരും ഈ സെക്സ് എന്ന് ചിന്തയായിട്ട് നടക്കുന്നവർ അല്ല. കാമത്തിനേക്കാൾ മുകളിലാടാ ആത്മാർത്ഥ സ്നേഹത്തിന്റെ ലഹരി. അത് നിന്നെ പോലെ ഉള്ളവർക്കൊന്നും മനസ്സിലാവില്ല. ഇനി നീ ഒരിക്കലും പെണ്ണിനെ ഒരു ശരീരം മാത്രമായി കാണരുത്..."
പ്രണവ് അതും പറഞ്ഞ് അവന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു.അലക്സ് താഴെക്ക് വീണ് കിടന്നു.
"വാടാ പോവാം...." അവർ പുറത്തേക്കിറങ്ങി.
"എടാ ഒരു മിനിറ്റ്...."
നമിത തിരിച്ച് വന്ന് അവളുടെ സെമി ഹീൽസ് ചെരുപ്പ് കൊണ്ട് അവന്റെ കുണ്ണയുടെ മേൽ ഒരു ചവിട്ട് വച്ച് കൊടുത്തു.
"ആാാാാ....."അലക്സ് പുളഞ്ഞു പോയി.
"ഇനി നീ ഒരു പെണ്ണിനും വില പറയരുത് അതിന് വേണ്ടിയാ. ശെരി എന്നാ. ഇനി ഒരിക്കലും കാണാതെ ഇരിക്കട്ടെ...."
അതും പറഞ്ഞ് അവർ അവിടെ നിന്ന് ഇറങ്ങി.
"എടാ അഞ്ചു എവിടെക്കാ പോയിരിക്കാ....?"
"എന്തായാലും വീട്ടിലേക്ക് ആയിരിക്കില്ല. അവളുടെ എവിടെ ഫ്രണ്ട്സിന്റെ വീട്ടിൽ എല്ലാം പോയി നോക്കാം വാ...."
അവർ കാറിൽ കേറി അവിടെ നിന്ന് പോയി. അഞ്ജലിയുടെ ഇവിടെയുള്ള ഫ്രണ്ട്സിന്റെയും കോളിഗ്സിന്റെയും വീട്ടിൽ എല്ലാം പോയി അവർ അന്വേഷിച്ചു. പക്ഷെ അവളെ കണ്ടെത്താനായില്ല.അവർ ബാംഗ്ലൂർ സിറ്റി മുഴുവനും തിരഞ്ഞു. വൈകിട്ട് ആയിട്ടും ഒരു വിവരവും അവർക്ക് കിട്ടിയില്ല. മോള് വീട്ടിൽ ഒറ്റക്കാവുന്നത് കൊണ്ട് അവർ തിരിച്ച് വീട്ടിലേക്ക് വന്നു.
വീട്ടിൽ വന്ന് പ്രണവ് സോഫയിലേക്ക് ഇരുന്നു.അവൻ ആകെ തളർന്നിരുന്നു.ആ സമയം ഇഷ മോള് അവന്റെ അടുത്ത് വന്നിരുന്നു.
"അച്ഛാ....അമ്മ എന്താ വരാതെ....?"
"അമ്മ വരും മോളു...."
അവൻ അവളെ ചേർത്ത് പിടിച്ചു. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ്
💬 Comments
View all comments