0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അവളുടെ കൂടെ അവൻ കിടന്നു.

വെളുപ്പാം കാലത്ത് ഫോൺ അടിക്കുന്ന സൗണ്ട് കെട്ടാണ് അവൻ എഴുന്നേറ്റത്. ചാടി എഴുനേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോ ജാസ്മിൻ ആണ്. അവൻ വേഗം ഫോൺ എടുത്തു.

"ഹലോ ജാസ്മിൻ, അഞ്ജലി നിന്റെ കൂടെയുണ്ടോ...."

"അഹ് പ്രണവ്, പേടിക്കണ്ട അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാം അവൾ എന്നോട് പറഞ്ഞു.ഇന്ന് രാവിലെ അവൾ എന്ന് വിളിച്ചു. വയ്യാത്തത് കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ പോയി. ഇപ്പൊ ഓക്കേ ആണ്....."

"ഇപ്പോ അവൾ നിന്റെ കൂടെ ഉണ്ടോ....?"

"ഉണ്ടായിരുന്നു. അലയടിക്കുന്ന മനസ്സ് ശാന്തമാക്കണം എന്ന് പറഞ്ഞ് കുറച്ചു മുൻപ് അവൾ നാട്ടിലേക്ക് പോയി...."

"എപ്പോഴാ പോയത്....?"

"കുറച്ചു നേരമായി നിന്നോട് പറയാതെ ഇരിക്കാൻ തോന്നിയില്ല അതാ...."

"അഹ് താങ്ക്യൂ ജാസ്മിൻ...."

പ്രണവ് കൈയിൽ കിട്ടിയത് എടുത്ത് ഇട്ട് മോളെയും കൊണ്ട് വീട് പൂട്ടി ഇറങ്ങി. കാർ എടുത്ത് നേരെ നാട്ടിലേക്ക് വിട്ടു.രാവിലെയോടെ അവൻ നാട്ടിൽ അഞ്ജലിയുടെ വീട്ടിൽ എത്തി. അഞ്ജലിയുടെ അമ്മാവൻ മുന്നിൽ നിക്കുന്നുണ്ടായിരുന്നു.

"അഹ് മോനെ...."

"അമ്മാവാ അഞ്ജു എവിടെ....?"

"അഞ്ജുവോ, ഇവിടേക്ക് വന്നില്ലാലോ, എന്താ മോനെ....?"

അത് കേട്ട് അവൻ ആശയകുഴപ്പത്തിലായി. പെട്ടന്ന് അവൻ ഒന്ന് ഓർത്തു.

"ഒന്നുല്ല അമ്മാവാ, അവള് ഒരു മീറ്റിംഗ് കഴിഞ്ഞ് വരുമ്പോ ഇവിടെ കേറും എന്ന് പറഞ്ഞെ...."

"അഹ് ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും...."

"ഞാൻ പോയ്‌ നോക്കിട്ട് വരാം...."

അവൻ തിരിച്ച് കാറിൽ കേറി വണ്ടിയെടുത്തു. അവൻ അവിടെന്ന് അടുത്തുള്ള ബീച്ചിലെക്ക് വണ്ടി എടുത്തു. അഞ്ജലി അവിടെ കാണുമെന്ന് അവന്റെ മനസ്സ് പറഞ്ഞു.ബീച്ചിൽ എത്തി അവൻ

💬 Comments

View all comments