Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അവളുടെ മുഖം വീണ്ടും വാടുന്നത് അലക്സ് ശ്രദ്ധിച്ചു. അത് അത്ര നല്ലതല്ല എന്ന് അവന് തോന്നി.
"നമുക്ക് പോയാലോ മാഡം....?"
"ഹ്മ്മ് പോവാം...."
അഞ്ജലി ബാഗിൽ നിന്ന് ഒരു വൈറ്റ് ലോങ്ങ് സ്കിർട്ടും ടീഷർട്ടും എടുത്ത് ഇട്ടു.അലക്സ് ഒരു ടീഷർട്ടും ബോക്സറും എടുത്ത് ഇട്ടു. റൂം പൂട്ടി അവർ പുറത്തേക്ക് നടന്നു. ഒരു ടാക്സി വിളിച്ച് അവർ മുംബൈ ജുഹു ബീച്ചിൽ എത്തി. അലയടിച്ചു വരുന്ന തിരമാല നോക്കി അഞ്ജലി നിന്നു.
"ഏയ് പിന്നേം ചിന്താവിഷ്ടയായ സീത കളിക്കണോ....."അവളെ പിന്നിലൂടെ ചേർത്ത് പിടിച്ച് അവൻ ചോദിച്ചു.
"എനിക്ക് കടൽ ഇങ്ങനെ നോക്കി നിക്കാൻ വല്യ ഇഷ്ടാ, പ്രണവിന്റെ കൂടെ എവിടെ ട്രിപ്പ് പോയാലും, എന്തായാലും കടൽ കാണാണും പോവും. ചിലപ്പോൾ ഒക്കെ ഈ അലയടിച്ചു വരുന്ന തിരമാലകൾ പോലെയാണ് എന്റെ മനസ്സ്....."
"ഹ്മ്മ്.... അതെ എനിക്ക് ഇതുപോലെ ഉള്ള സാഹിത്യം ഒന്നും മനസിലാവില്ല. നേരെ ചൊവ്വേ പറ...."
"ഓഹോ, വല്യ നോവൽ ഒക്കെ എഴുതുന്ന ആൾ അല്ലെ. എന്നിട്ട് സാഹിത്യം അറിയില്ലന്നോ....."
"എന്റെ നോവൽ ഒക്കെ ഇംഗ്ലീഷിൽ ആണ്. അതും ഇതുപോലെ ഉള്ള സാഹിത്യം ഒന്നുമില്ല. ജസ്റ്റ് പ്ലെഷർ...."
"ഹ്മ്മ്.... അലക്സ് നിനക്ക് എന്താ തോന്നുന്നേ, പ്രണവ് എന്നെ ചീറ്റ് ചെയ്യാണോ....?
"നിനക്ക് അതിൽ ഇപ്പോഴും ഒരു ഉറപ്പ് കുറവ് ഉണ്ട്. എന്നിട്ടും നീ എന്റെ കൈയിൽ ഇങ്ങനെ നികുന്നുണ്ടേൽ അതിന് വേറെ ഒരു കാരണം ഉണ്ട്. യു ലവ് മി....."
അവൾ അതിന് മറുപടി പറയാതെ അവന്റെ മാറിൽ തല
💬 Comments
View all comments