0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

വച്ച് നിന്നു.

"എന്തോ എനിക്കറിയില്ല, നിന്നോട് എനിക്ക് എന്താ തോന്നുന്നെന്ന്. പക്ഷെ നിന്റെ സാന്നിധ്യം ഞാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്.എന്നാലും മനസ്സിൽ ഇപ്പോഴും എവിടെയോ ഒരു കുറ്റബോധം...."

"നിനക്ക് നിന്റെ ബെസ്റ്റ് ഫ്രണ്ട് പറഞ്ഞതും ഞാൻ കാണിച്ചതും ഒന്നും വിശ്വാസം ആയില്ലേ....?"

"എടാ അതല്ല. പ്രണവിന് അവൾ ആയിട്ട് എന്നോട് പറയാത്ത അടുപ്പം ഉണ്ടെന്ന് എനിക്ക് മനസിലായി. പക്ഷെ ഒരിക്കലും അതിന് പകരം ആയിട്ട് ഞാൻ വേറെ ആളുടെ കൂടെ ചെയ്യില്ല. പക്ഷെ ഇവിടെ നിന്നോട് എന്തോ.... അതാ പറഞ്ഞെ ഈ തിരമാലകൾ പോലെ എന്റെ മനസിൽ പലതും അലയടിക്കുകയാണ്...."

"അഞ്ചു ഐ ലവ് യു സൊ മച്ച്. അതുപോലെ നിനക്ക് എന്നോടും ഉണ്ട്. പക്ഷെ നിന്റെ മനസ്സിൽ ഉള്ള പ്രണവിന്റെ ചിത്രം കാരണം നിനക്ക് അത് അസെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. അത്രേയുള്ളൂ...."

"Maybe....അത് ചിലപ്പോ ആദ്യമായ് എന്നെ പ്രബിച്ച അല്ലേൽ ഇത്ര വർഷം എന്നെ മാത്രം പ്രണയിച്ചു എന്ന് പറയുന്ന ആളോട് തോന്നുന്ന ഒരു താല്പര്യം ആവാം....."

"ഹ്മ്മ് ആവാം. എന്തായാലും നമ്മൾ ഇവിടെ ഒരുമിച്ച് ആണ്. അപ്പോൾ ഈ ചിന്ത ഇനി വേണ്ട. ലെറ്റ്‌ മി ഹാവ് യു ഫുള്ളി...."

"ഹ്മ്മ്.... അല്ല ഇവിടെ ഇങ്ങനെ നിക്കാൻ ആണോ വന്നേ, സൺ സെറ്റ് ആവാറായി...."

"അഹ് ഈ ബീച്ചിലൂടെ നിന്റെ കൂടെ ഉയിരിൻ ഉയിരേ പാട്ടും പാടി കളിക്കാൻ തോന്നുന്നുണ്ട്.

" പക്ഷെ എനിക്ക് ഒന്ന് ഫ്രീ ആവനാ തോന്നുന്നേ.... "

അവൾ അതും പറഞ്ഞ് ടീഷർട്ടും സ്‌കിർട്ടും ഊരി മാറ്റി വച്ചു. പിങ്ക് കളർ

💬 Comments

View all comments