0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പെർഫോമർ ആയിട്ട് അവളെ ബോർഡ്‌ തിരഞ്ഞെടുത്തു. ഉച്ചക്ക് മീറ്റിങ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ തന്നെ അവൾ അലക്സിനെ വിളിച്ചു.

"ഹലോ, എടാ ഞാൻ ഇറങ്ങിട്ടോ...."

"അഹ് ഞാൻ നിന്റെ ബിൽഡിംഗ്‌ന്റെ പുറത്തുണ്ട്.കാഫെടെ അവിടെ...."

"അഹ് ദേ വരുന്നു...."

അവൾ വേഗത്തിൽ ലിഫ്റ്റിൽ കയറി താഴെയുള്ള കഫെറ്റിരിയയിലേക്ക് നടന്നു. അലക്സിനെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു.

"എ ഹാപ്പി ന്യൂസ്‌, ഈ പ്രസന്റേഷനിലെ ബെസ്റ്റ് പെർഫോമർ ആയിട്ട് എന്നെ ഡിക്ലയർ ചെയ്തു...."

"വൗ ദാറ്റ്‌ അമേസിങ് ബേബി, ലെറ്റസ്‌ സെലിബ്രേറ്റ് ഇറ്റ്...."

"യെസ്..... എങ്ങനെ സെലിബ്രേറ്റ് ചെയ്യും....?"

"ബെബ് ദിസ്‌ ഈസ്‌ മുംബൈ, ലെറ്റസ്‌ ഗോ ടു എ പബ്...."

"ബട്ട്‌ ഞാൻ പാർട്ടി വെയർ ഒന്നും എടുത്തിട്ടില്ല...."

"ഇറ്റസ് ഓക്കേ, ഇത് മതി. കൊട്ട് ഊരിയ സെറ്റ്...."

"ഹ്മ്മ് എന്ന വാ പോവാം...."

"വെയിറ്റ് സമയം 5 ആവാറായിട്ടുള്ളു. പബ്ബ് ഒരു ഏഴ് മണി ആവുമ്പോഴേ ഓപ്പൺ ചെയ്യു. അതിന് മുൻപ് നമുക്ക് വേറെ പണി ഉണ്ട്...."

"എഹ് അതെന്താ....?"

"വാ....."

അവൻ അവളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.അവർ പുറത്തേക്കിറങ്ങി ഒരു ടാക്സി വിളിച്ച് നേരെ മുംബൈ ടൗണിലേക്ക് പോയി.അവിടെ എത്തി അവർ ടൌൺ എല്ലാം ഒന്ന് കറങ്ങി.സ്ട്രീറ്റ് ഫുഡും കാഴ്ചകളും എല്ലാം ആസ്വദിച്ച് ചുറ്റി കറങ്ങി. അങ്ങനെ അവർ ഒരു ടാറ്റൂ പാർലറിൽ കയറി.

"ഇതെന്താ ഇവിടെ....നീ അടുത്ത ടാറ്റൂ അടിക്കാൻ പോവണോ....? "

"എനിക്കല്ല, നിനക്ക് ഒരെണ്ണം അടിക്കാനാ...."

"എഹ് എനിക്കോ.....?"

"അതെ നിനക്ക്, നിനക്ക് എന്റെ ടാറ്റൂസ് ഇഷ്ടമായി എന്നല്ലേ

💬 Comments

View all comments