0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പറഞ്ഞല്ലേ, അപ്പൊ നിനക്കും കൂടെ ഒരെണ്ണം അടിക്കാം, എന്താ ഇഷ്ടമല്ലേ....?"

"അതല്ല..... അഹ് എന്ന അടിക്കാം...."

അവർ അകത്തേക്ക് കയറി. അഞ്ജലി സ്ലൈഡിങ് ചെയറിൽ കയറി ഇരുന്നു. അലക്സ്‌ ടാറ്റൂ അടിക്കുന്ന ആളോട് എന്തോ പറയുന്നുണ്ടായിരുന്നു. ആള് ഹിന്ദികാരൻ തന്നെയാണ്. പക്ഷെ കണ്ടാൽ ഒരു കൊറിയൻ ലുക്ക്‌ ഉണ്ട്. കുറച്ചു കഴിഞ്ഞ് അവർ അഞ്ജലിയുടെ അടുത്തേക്ക് വന്നു.

"മാഡം, പ്ലീസ് ഗെറ്റ് ഇൻ ദി ബെഡ്...."

അയാൾ അവളോട് ബെഡിൽ കേറി കിടക്കാൻ പറഞ്ഞു.

"എഹ് എന്തിനാ കിടക്കുന്നെ, കൈയിൽ അല്ലെ ടാറ്റൂ ചെയ്യുന്നേ....?"

"നോ മാഡം, ഇറ്റസ് ബട്ടസ് എബോവ് ലോവർ ബാക്ക് ടാറ്റൂ...."

"ലോവർ ബാക്കിലോ....? അലക്സ്‌ അത് വേണോ കൈയിൽ പോരെ....?"

"നോ ബേബി.... ലെറ്റസ്‌ മേക്ക്‌ മോർ ഇൻറ്റർസ്റ്റിംഗ്. നിന്റെ പിന്നിൽ നടുവിൽ ഒരു ടാറ്റൂ.ഒരു ഡയർ പോലെ കണ്ട മതി. യു വിൽ എൻജോയ് ഇറ്റ്...."

"ഹ്മ്മ്...."

അഞ്ജലി അവൻ പറഞ്ഞത് അനുസരിച്ച് എഴുനേറ്റ് തന്റെ കോട്ട് ഊരി മാറ്റി. അര വരെ ഇറക്കമുള്ള വൈറ്റ് കളർ സ്ലീവ് ലെസ്സ് ടോപ്പും പാന്റും ആണ് അവളുടെ വേഷം. അവൾ ബെഡിൽ കേറി കമിഴ്ന്നു കിടന്നു.ടാറ്റൂ ചെയ്യുന്നവൻ ഗ്ലൗസും ടാറ്റൂ മെഷീൻസും എല്ലാം എടുത്ത് അവളുടെ അടുത്ത് നിന്നു. അലക്സ്‌ അവളുടെ നേരെ ഒരു ചെയറിൽ ചെന്ന് ഇരുന്നു.

കൈയിൽ ഗ്ലൗസ് എല്ലാം ഇട്ട് ടാറ്റൂ ചെയുന്ന ലൈനേഴ്സും ഷെഡേഴ്‌സും എടുത്ത് അവൻ പുറം തിരിഞ്ഞ് കിടക്കുന്ന അഞ്ജലിയുടെ അഞ്ജലിയുടെ ടോപ് മുകളിലേക്ക് പൊക്കാൻ തുടങ്ങി. ടോപ് മുകളിലേക്ക് കുറച്ച് പൊക്കി

💬 Comments

View all comments