0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

റൂമിലേക്ക്, ചെല്ല് വിളിച്ചതല്ലേ...."

"ഓഹ് എനിക്ക് ഇവിടെ എന്റെ അഞ്ചു കുട്ടി ഉള്ളപ്പോൾ ഇനി വേറെ ആൾ എന്തിനാ...."

"അയ്യെടാ...."

"അത് ഇരിക്കട്ടെ, നിന്റെ പ്രണവ് എന്ത് പറഞ്ഞു. എല്ലാം സമ്മതിച്ചോ അതോ വീണ്ടും നല്ല പിള്ള ചമഞ്ഞു നിന്നോ...."

"അത്.... വാ നമുക്ക് താഴെ കാഫെറ്റിരിയയിൽ ഇരിക്കാം...."

അവർ ഓഫീസിന് താഴെയുള്ള കഫെറ്റീരിയയിൽ ചെന്ന് രണ്ട് കോഫീ പറഞ്ഞ് ഇരുന്നു.

"പറ എന്തായി കാര്യങ്ങൾ.....?"

"അത്...."

"എന്തെ അവൻ ഒന്നും പറഞ്ഞില്ലേ....?"

"അങ്ങനെ പറഞ്ഞില്ല, പക്ഷെ അവൻ അവളുടെ കാര്യം എന്നോട് ഒളിക്കുന്നിണ്ടെന്ന് എനിക്ക് മനസിലായി...."

"എങ്ങനെ.....?"

"എന്റെ ടാറ്റൂ ഇല്ലേ, അത് കണ്ടപ്പോ അവൻ പറയ പൂജക്കും പിന്നിൽ ഇതുപോലെ ടാറ്റൂ ഉണ്ടെന്ന്....."

അത് കേട്ട് അലക്സ്‌ ഒന്ന് ചിരിച്ചു.

"ഹ്മ്മ് നിനക്ക് ചിരി, അതുപോലെ അവന്റെ ഫോണിൽ അവളുടെ ചാറ്റ് ക്ലിയർ ചെയ്തിട്ടും ഉണ്ട്. ഞാൻ പോയ അന്ന് അവന്റെ ഫോണിൽ അവളുടെ കോളും വന്നിട്ടുണ്ട്....."

"ഹ്മ്മ് അപ്പൊ കാര്യങ്ങൾ ഒക്കെ ക്ലിയർ ആയില്ലേ,ഇനി എന്താ നിന്റെ പ്ലാൻ...."

"ഇനി എന്താ, പക്ഷെ എടാ അവന്റെ പെരുമാറ്റത്തിൽ വല്യ മാറ്റമൊന്നുമില്ല. എനിക്ക് തോനുന്നു ചിലപ്പോ അവൻ ഇല്ലാത്തത് കൊണ്ട് അവളെ വിളിച്ചത് ആവും. അത് എന്നോട് പറഞ്ഞ ഞാൻ ദേഷ്യപെടും എന്ന് കരുതി ആവും പറയാത്തെ...."

"അതുകൊണ്ട്.....?"

"ഞാൻ അവനോട് അതിന്റെ പറ്റി എനിക്ക് അറിയാം എന്ന് പറയട്ടെ, അതുപോലെ നമ്മുടെ കാര്യവും...."

"അത് പറഞ്ഞ സമ്മതിച്ചില്ലേൽ, പിന്നെ നമ്മുടെ കാര്യം അറിഞ്ഞാൽ അവൻ അങ്ങനെ പ്രതികരിക്കും എന്ന് തോന്നുന്നുണ്ടോ...."

"അത്...."

"അവൻ

💬 Comments

View all comments