Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
നേരെത്തെ എല്ലാം അറിയുന്നത് കൊണ്ട് ചിലപ്പോ... അവർ...."
"ഹ്മ്മ് ഓക്കേ ഓക്കേ. അവൻ ഇതിനെ പറ്റി നിന്നോട് പറഞ്ഞോ. ഐ മീൻ ഈ പൂജയുടെ കാര്യം. അവളെ കണ്ടതും ബാക്കിയും....?"
"ഇ... ഇല്ല...."
"സെക്സ് മാത്രമാണ് അതിന് അപ്പുറത്ത് ഒന്നുമില്ലെങ്കിൽ പിന്നെ എന്തുകൊണ്ട നിന്നോട് അവൻ അത് പറയാതിരുന്നേ....?"
"ഓക്കേ സ്റ്റോപ്പ് ഇറ്റ് ഓൾ.... ചിലപ്പോ അവൻ മറന്നതാവും...."
"ഞാൻ ഡ്രഗ് കൊടുത്ത് മയക്കി മുറിയിൽ നിന്ന് മാറ്റി എന്ന് പറഞ്ഞ അവൻ ഇത് മറന്നോ. ഈ വിഡിയോയിൽ ഉള്ളത് മാത്രമല്ല, അത് കഴിഞ്ഞ് അവർ വളരെ ഇന്റെൻസ് ആയിട്ട് സെക്സ് ചെയ്തു. ഇതെല്ലാം എന്താ നിന്നോട് പറയാതിരുന്നേ....?"
"സ്റ്റോപ്പ് ഇറ്റ് അലക്സ്.....ഞാൻ... ഞാൻ വീട്ടിൽ ചെന്നിട്ട് അവനോട് എല്ലാം ചോദിച്ചോളാം.അതുപോലെ ഈ വിഡിയോയും നീ പറഞ്ഞതും സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും. അവന് ഡ്രഗ് കൊടുത്ത് ബോധമില്ലാത്തപ്പോ അവൾ അഡ്വാൻടേജ് എടുത്തത് ആണെങ്കിലോ....?"
"ഓക്കേ ദേൻ, കോൾ നമിത ആൻഡ് ആസ്ക്.അന്ന് പ്രണവ് എന്ത് ചെയ്യുകയായിരുന്നു എന്ന്.എന്തായാലും നിന്റെ എല്ലാം അറിയാവുന്ന ബെസ്റ്റ് ഫ്രണ്ട് കള്ളം പറയില്ലലോ...."
"ഹ്മ്മ് ഞാൻ ചോദിക്കാം...."
അവൾ എഴുനേറ്റ് കുറച്ചു മാറി നിന്ന് ഫോണിൽ നമിതയുടെ നമ്പർ ഡയൽ ചെയ്തു.
"ഹലോ അഞ്ചു....?"
"എടി ഒരു സീരിയസ് കാര്യം. അന്ന് അലക്സിന്റെ പാർട്ടിക്ക് ഇടക്ക് നീ പ്രണവിനെ വേറെ ആരുടേലും കൂടെ കണ്ടോ....?"
"അഹ് ഉവല്ലോ...."
"ആരുടെ കൂടെ.....?"
"അന്ന് നിങ്ങൾ റൂമിലേക്കു പോയപ്പോ ഞാൻ പുറത്ത് എൻജോയ് ചെയ്ത് നിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോ പ്രണവ് കൗച്ചിൽ ഇരുന്ന് ആ
💬 Comments
View all comments