0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പോയി ഒരു ചൂട് ചായ എടുത്തിട്ട് വാ...."

"ഹ്മ്മ്മ്...."

അവൾ ചിരിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് അടുക്കളയിലേക്ക് നടന്നു.അവളുടെ മനസ്സിൽ ഒരു പേമാരി പെയ്തിറങ്ങിയ അനുഭൂതിയായിരുന്നു. രാത്രി അവർ സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.മോളെ ഉറക്കിയിട്ട് അവൾ റൂമിലേക്ക് വന്നു. ബെഡിൽ ബുക്ക്‌ വായിച്ചു കിടക്കുന്ന പ്രണവിന്റെ മേലേക്ക് പടർന്ന് കേറി കിടന്നു. ഒരു പിങ്ക് കളർ സാറ്റിൻ നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു അവളുടെ വേഷം. അവന്റെ നെഞ്ചിൽ കൈ ചേർത്ത് അവൾ കിടന്നു.പ്രണവ് അവളെ ചേർത്ത് പിടിച്ചു.

"അഞ്ചു....."

"ഹ്മ്മ്...."

"നീ ഓക്കേ ആണോ....?"

"ഹ്മ്മ്...."

"ഇന്നലത്തെ സോഫയിലെ കിടത്തം എങ്ങനെ ഉണ്ടായിരുന്നു.....?"

"പോടാ പട്ടി...."

"ഹ ഹ... ഇന്ന് നീ എന്താ ഓഫീസിൽ പോവാതിരുന്നേ....?"

"രാവിലെ മനസ്സിനും ശരീരത്തിനും ഒരു സുഖം തോന്നിയില്ല അതാ...."

"ഇപ്പൊ സുഖം തോന്നുന്നുണ്ടോ....?"

"ഹ്മ്മ്.... ഇപ്പൊ നല്ല സുഖം തോന്നുന്നുണ്ട്...."

"അഞ്ചു, നിനക്ക് വേറെ ഒന്നും എന്നോട് പറയാൻ ഇല്ലലോ....?"

"അത്.... ഏയ് ഇല്ല ഒന്നുല്ല്യ. നീ എന്താ അങ്ങനെ ചോദിച്ചേ....?"

"അല്ല കഴിഞ്ഞ ദിവസമൊക്കെ നീ മനസ്സിൽ എന്തോ വച്ച് സംസാരിക്കുന്ന പോലെ തോന്നി. പിന്നെ പൂജ വന്ന കാര്യമൊക്കെ നീ എങ്ങനെയാ അറിഞ്ഞേ....?"

"പ്രണവ്..... വേണ്ട, അതൊന്നും ഇനി പറയണ്ട,അതൊക്കെ കഴിഞ്ഞു.നീ പറഞ്ഞ പോലെ എനിക്ക് നീയും നിനക്ക് ഞാനും മതി. നമുക്ക് ഇടയിൽ വേറെ ആരും വേണ്ട...."

"ഹ്മ്മ് ശെരി.... നിനക്ക് പ്രൊമോഷൻ കിട്ടിയിട്ട് നമ്മൾ ഒന്ന് നേരെ സെലിബ്രേറ്റ് ചെയ്തില്ലല്ലോ...."

"നമ്മൾ കേക്ക് മുറിച്ചില്ലേ....?"

"അത് മുറിച്ചു, പക്ഷെ എനിക്ക്

💬 Comments

View all comments