Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
രതിവൈകൃത്യങ്ങൾ ആസ്വദിച്ച് കിടന്നു. നല്ലൊരു റൊമാന്റിക് സെക്സിന് ശേഷം അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ പ്രണവ് എഴുനേറ്റ് ഓഫീസിൽ പോവാൻ റെഡിയായിട്ടും അഞ്ജലി ഉറക്കമായിരുന്നു. അവൻ ബെഡിൽ ഇരുന്ന് അവളെ തഴുകി ഉണർത്തി.
"എന്തെ ഓഫീസിൽ പോണില്ലേ....?"
"ഹമ്ഹും, പ്രൊമോഷൻ കാർഡ് നാളെയെ ആവുള്ളു. അപ്പൊ നാളെ പോയ മതി. ഇന്ന് കൂടെ റസ്റ്റ്...."
"ഓഹോ എനിക്കും ഇന്ന് നേരെത്തെ കഴിയും, വൈകിട്ട് എന്നാ ഒരു സിനിമക്ക് പോയാലോ. മാർവെൽന്റെ പുതിയ സിനിമ ഇറങ്ങിട്ടുണ്ട്....?"
"അഹ് പോവാം...."
"ഹ്മ്മ്.....ഞാൻ പോവാ എന്നാ, ബൈ ലവ് യു ഉമ്മ...."
"ലവ് യു ടൂ...."
അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഇറങ്ങി. അഞ്ജലി കുറച്ചു നേരംകൂടി കിടന്നുറങ്ങി.വൈകിട്ട് പ്രണവ് ഓഫീസ് വിട്ട് നേരത്തെ വന്നു. അവർ ഒരുമിച്ച് സിനിമക്ക് ഇറങ്ങി.തിയേറ്ററിൽ എത്തി അവർ സീറ്റിൽ ഇരുന്നു. അതികം തിരക്ക് ഉണ്ടായിരുന്നില്ല.മാർവെൽ ഫാൻ ആയത് കൊണ്ട് പ്രണവ് സിനിമയിൽ മുഴുകി ഇരുന്നു. അഞ്ജലി ഒന്നും മനസിലാവുന്നില്ലെങ്കിലും പ്രണവിന്റെ കൂടെ ഇരിക്കുമ്പോൾ അവൾക്ക് മനസ്സിന് ഒരു ആശ്വാസം ആയിരുന്നു.
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞ് സീറ്റ് ഹാൻഡിലിൽ ഇരിക്കുന്ന തന്റെ കൈയിൽ ആരുടെയോ കൈ പതിയുന്ന പോലെ തോന്നി തിരിഞ്ഞ് നോക്കിയ അവൾ ഒന്ന് ഞെട്ടി. അലക്സ്....! അവൾ അപ്പുറത്ത് ഇരിക്കുന്ന പ്രണവിനെ നോക്കി. അവൻ സ്ക്രീനിലേക്ക് നോക്കി ഇരിക്കുകയാണ്. അവൾ അലക്സിനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൈയിൽ തഴുകി. അവൾ കൈ മാറ്റി. അലക്സ് കൈ എടുത്ത് അവളുടെ ചുരിതാർ ടോപിന് ഉള്ളിലൂടെ ലെഗ്ഗിങ്സിൽ
💬 Comments
View all comments