0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

മുറിയിൽ ബെഞ്ച് ബെഡിൽ കിടക്കുകയാണ്. അവൾ ബെഡിൽ എഴുനേറ്റിരുന്നു. ഇന്നലെ നടന്നതൊക്കെ ഓർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല. ബെഡിൽ നിന്നിറങ്ങി അവൾ താഴെ കിടന്ന് തന്റെ ടോപ് എടുത്തു. അപ്പോൾ താഴെ. കിടന്ന തന്റെ ബാഗ് അവൾ അവൾ കണ്ടു. അവൾ വേഗം ബാഗ് എടുത്ത് അതിൽ നിന്ന് അവളുടെ ഫോൺ എടുത്തു. കോൾ ലോഗ് എടുത്ത അവൾ ഒരു നിമിഷം നിന്നു.

"അല്ല ആരെ വിളിക്കാനാണ്, സ്വന്തം പോലെ കൂടെ നിന്ന് തന്നെ ചതിക്കാൻ കൂട്ട് നിന്ന നമിയെയോ, അല്ലെങ്കിൽ തന്റെ ജീവന് തുല്യം സ്നേഹിച്ചിട്ടും താൻ ചതിച്ച പ്രണവിനെയോ. അലക്സ്‌ പറഞ്ഞ പോലെ തനിക്കിനി ആരും ഇല്ല. ഇത്രയേറെ എന്നെ സ്നേഹിച്ച പ്രണവിനെ ചതിച്ച താൻ പാപിയാണ്. ജീവിച്ചിരിക്കാൻ പോലും തനിക്ക് അർഹതയില്ല.എന്തായാലും അലക്സ്‌ വിചാരിക്കുന്ന പോലെ എന്നെ അവന് കിട്ടില്ല. എന്റെ ശവം കണ്ടേ അവന് മതിയാവു എങ്കിൽ...."

അവളുടെ മനസ്സിൽ ദേഷ്യം ഇരച്ചു കയറി. അവൾ അവിടെ ചുറ്റും നോക്കി. bdsm ടോയ്‌സ് എല്ലാം ഇരിക്കുന്ന ഷെൽഫിൽ അവൾ പരതി. അവിടെന്ന് അവൾക്കൊരു നീളമുള്ള ബ്ലേഡ് കത്തി കിട്ടി.എല്ലാം നഷ്ടപ്പെട്ടു, ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന് അവൾക്ക് തോന്നി. കുറ്റബോധവും വിഷമവും പേറി അവളുടെ മനസ്സ് ആടിഉലഞ്ഞു. കത്തി രണ്ട് കൈകൊണ്ടും പിടിച്ച് അവൾ നെഞ്ചിലേക്ക് അടുപ്പിച്ചു.

ഒരു നിമിഷം അവൾ ഒന്ന് നിന്നു. അവളുടെ കൈകൾ വിറച്ചു.തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ്. പെട്ടന്ന് അവൾക്ക് ആ കാര്യം ഓർമ്മ വന്നു. അവൾ താഴെ കിടന്ന അവളുടെ ഫോൺ എടുത്തു. എന്നിട്ട് പ്രണവിന് ഒരു മെസ്സേജ് ഫോർവേഡ് ചെയ്തു.അവസാനത്തെ ഒരു ആത്മസംതൃപ്തിയോടെ അവൾ ഫോൺ മാറ്റി കത്തി കൈയിൽ എടുത്തു.

ഫോണിൽ നോട്ടിഫിക്കേഷൻ ട്യൂൺ കെട്ടാണ് പ്രണവ് ഉണർന്നത്. ഇന്നലെ ഏറെ വിഷമിച്ചത് കൊണ്ട് മോളുടെ കൂടെയാണ് അവൻ കിടന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ അഞ്ജലിയുടെ മെസ്സേജ് ആണ്. അവൻ അത് എടുത്ത് നോക്കി. ഒരു പിഡിഎഫ് റിപ്പോർട്ട്‌ ആണ്. അവൻ അത് ഓപ്പൺ ചെയ്തു.അതൊരു മെഡിക്കൽ റിപ്പോർട്ട്‌ ആയിരുന്നു. Paternity Test

💬 Comments

View all comments