0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അവളുടെ പിന്നിലെ ആ ബട്ടർഫ്‌ളൈ ടാറ്റൂ കണ്ടപ്പോ അത് അഞ്ജലി തന്നെയാണെന്ന് അവന് ബോദ്യമായി.അവന് ശരീരം തളരുന്ന പോലെ തോന്നി.

"കണ്ടോ.... മൂന്ന് ദിവസം ഞങ്ങൾ അവിടെ അടിച്ചുപൊളിച്ചു. അതുപോലെ കഴിഞ്ഞ ദിവസം അവൾക്ക് പ്രൊമോഷൻ കിട്ടിയതിന്റെ ആഘോഷം ഇവിടെ വച്ച് ആയിരുന്നു ഞങ്ങൾ ആഘോഷിച്ചത്...."

ഇതെല്ലാം കേട്ട് പ്രണവ് ഒന്നും തിരിച്ച് പറയാൻ പറ്റാതെ നിന്നുപോയി. അവന്റെ കൈകൾ വിറച്ചു.

"കണ്ടോടാ ഇതാ ഞാൻ പറഞ്ഞെ. ഉശിരുള്ളവർക്കാണ് പെണ്ണ്. അഞ്ജലിയെ പോലെ ഉള്ള ഒരു ചരക്കിന് നീ പറ്റില്ല. അവളുടെ കഴപ്പ് അടക്കാൻ എന്നെ പോലെ ഉള്ളവരെ അവർ തേടി വരും.അല്ലാതെ അവിടെ ആത്മാർത്ഥ സ്നേഹവും മൈരും ഒന്നുമില്ല....."

പ്രണവ് ഇതെല്ലാം കേട്ട് ആകെ തളർന്നു പോയിരുന്നു. ഒന്നും പറയാതെ അവൻ തിരിച്ച് നടന്നു.കാർ എടുത്ത് അവൻ തിരിച്ചുപോയി. അലക്സ്‌ ഒരു ചിരിയോടെ നിന്നു. ഫോൺ എടുത്ത് അവൻ നമിതയുടെ നമ്പർ ഡയൽ ചെയ്തു.

"ഹലോ നമിത.... നിനക്ക് ഒരു പണി കൂടെ ബാക്കി ഉണ്ട്...."

വീട്ടിൽ എത്തിയ പ്രണവ് കാർ പോർച്ചിൽ നിർത്തി കുറച്ചു നേരം കാറിൽ തന്നെ ഇരുന്നുപോയി. അവന്റെ ഉള്ള് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങി അവൻ വീട്ടിലേക്ക് കയറിയപ്പോഴാണ് അവൻ നമിതയെ പറ്റി ഓർത്തത്. അലക്സ്‌ പറഞ്ഞതൊക്കെ സത്യമാണോ എന്ന് അറിയാനായി അവൻ അവളുടെ വീട്ടിലേക്ക് ചെന്ന്, ബെൽ അടിച്ചു.

"അഹ് എന്താ പ്രണവേ...?" വാതിൽ തുറന്ന അവൾ ചോദിച്ചു.

"എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്...."

"എന്താടാ വാ ഇരിക്ക്...."

അവൻ അകത്തേക്ക് കേറി സോഫയിൽ ഇരുന്നു. അവന്റെ

💬 Comments

View all comments