Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
"അതാരാ അച്ഛാ.....?"ഇഷ മോൾ ചോദിച്ചു.
"അത് നിനക്ക് കൂടെ കളിക്കാൻ ഒരു കുഞ്ഞുവാവ...."
പ്രണവ് അവളെ പൊക്കിയെടുത്തു കൊണ്ട് പറഞ്ഞു. ഇഷക്ക് അത് കേട്ട് സന്തോഷമായി. പ്രണവ് ഒരു കൈയിൽ മോളെയും മറ്റേ കൈ കൊണ്ട് അഞ്ജലിയെയും ചേർത്ത് പിടിച്ചു. അവർ മൂന്ന് പേരും സന്തോഷത്തോടെ ആ ഇരമ്പി വരുന്ന കടൽ തീരത്ത് കൂടി നടന്നു.
ഫന്റാസികൾ തോന്നാത്ത മനുഷ്യർ ഇല്ല. എന്നാൽ ജീവിതവും അതുപോലെ ഫാന്റസിയിൽ കൂട്ടിയിണക്കാൻ നോക്കുമ്പോൾ ആണ് സ്നേഹബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവുന്നത്. കാമത്തിനെകാളും ഹരം ആത്മാർത്ഥ പ്രായത്തിന് ഉള്ളത് കൊണ്ടാവാം പ്രണവും അഞ്ജലിയും ഫാന്റസിയുടെ ലോകത്ത് തകർന്ന് പോവാനിരുന്ന തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചത്. കാരണം പ്രണയം, കടൽ പോലെ ശക്തമാണല്ലോ....
[അവസാനിച്ചു]
ഫാന്റസിയും സ്നേഹ ബന്ധങ്ങളും തമ്മിൽ ഉള്ള അവിരാമതയെ കേന്ദ്രികരിച്ച് ആണ് ഈ കഥ എഴുതിയത്. ഒരു ഇംഗ്ലീഷ് നോവലിൽ നിന്ന് കിട്ടിയ ആശയം. അത് പറ്റുന്ന പോലെ ഞാൻ പ്രേതിദോനിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്.കഥയുടെ തുടക്കം മുതൽ പലർക്കും പല അഭിപ്രായങ്ങൾ ആയിരുന്നു. പലതും പരിഗണിക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഈ കഥക്ക് നിങ്ങൾ ഇതുവരെ നൽകിയ സപ്പോർട്ടിന് വളരെ അതികം നന്ദി. സ്നേഹത്തോടെ,
-സിദ്ധാർഥ്
💬 Comments
View all comments